വൃക്കകള്‍ നമ്മുടെ ശരീരത്തില്‍ വളരെ നിര്‍ണ്ണായകമായ പങ്കാണ് വഹിക്കുന്നത്. മനുഷ്യശരീരത്തിലെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്കകള്‍.
പ്രമേഹം ഉള്ളവർ മാത്രം പഞ്ചസാര ഒഴിവാക്കിയാൽ മതിയെന്ന ധാരണ ഒന്ന് മാറ്റേണ്ടിയിരിക്കുന്നു. പ്രമേഹം കൂടുക മാത്രമല്ല ഇത് മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കൊഴുപ്പ് അടിഞ്ഞ് ശരീരഭാരം വർധിക്കുന്നതിനും കാരണമാകും.
കിഡ്നി സ്റ്റോൺ കൃത്യസമയത്ത് കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്തില്ലെങ്കിൽ ഇത് പിന്നീട് വൃക്ക രോഗത്തിലേക്കും വൃക്കയുടെ പ്രവർത്തനം തടസപ്പെടുന്നതിലേക്കും നയിച്ചേക്കാം.
അമിതമായ കാപ്പി/ചായ എന്നിവയുടെ അഡിക്ഷൻ സ്ത്രീകളിൽ അസ്ഥികൾക്ക് പ്രശ്നമുണ്ടാക്കും. ഇവയിലെ കഫീൻ എല്ലുകളിൽ നിന്ന് കാൽസ്യം ആഗിരണം ചെയ്യുകയും അവയെ ദുർബലമാക്കുകയും ചെയ്യുന്നു
ചൂട് കുരു, ചർമ്മം ചുവന്ന് തടിക്കുക, വയറിളക്കം, ചിക്കൻപോക്സ് തുടങ്ങിയ രോഗങ്ങൾ ചൂട് കാലത്ത് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വളരെയധികം ജാഗ്രത പുലർത്തേണ്ടതുണ്ട്.
വേനല്‍ മഴക്കുള്ള സാധ്യത മാര്‍ച്ചില്‍ ഇല്ലെന്നാണ് വിലയിരുത്തല്‍. മണ്‍സൂണിനും അതിനുശേഷം അപ്രതീക്ഷിതമായുണ്ടായ തുലാവര്‍ഷത്തിനും ശേഷം വരുന്ന വേനല്‍ക്കാലമാണിത്.
ദ ജേർണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത് ഉയർന്ന പൂരിത കൊഴുപ്പ് ഉള്ളതിനാൽ നിങ്ങളുടെ കൊളസ്ട്രോൾ അളവിനെ ഏറ്റവും മോശമാക്കാൻ സാധ്യതയുള്ള എണ്ണയാണ് പാം ഓയിൽ എന്നാണ്.
ഭക്ഷണം കഴിച്ച് അടുത്ത 2 മണിക്കൂറിനുള്ളിൽ കുളിക്കരുതെന്നാണ് ആയുർവേദം നിർദേശിക്കുന്നത്. ശരീരത്തിലെ അഗ്നിയുടെ മൂലകമാണ് നാം കഴിച്ച ഭക്ഷണങ്ങളുടെ ദഹനത്തെ ആരോഗ്യപൂർണ്ണമാക്കി മാറ്റുന്നത്.
തണുത്ത വെള്ളം ദഹനവ്യവസ്ഥയെ അതിവേഗം ബാധിക്കുന്നു. നിങ്ങൾ സ്ഥിരമായി തണുത്ത വെള്ളം കുടിക്കുകയാണെങ്കിൽ, അത് ഭക്ഷണം ദഹിക്കാൻ പ്രയാസകരമാക്കുകയും വയറുവേദന, ഓക്കാനം, മലബന്ധം, വായുവിന്റെ പ്രശ്നങ്ങൾ എന്നിവ ഉണ്ടാക്കുകയും ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.