അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ഇതുമൂലം ശരീരത്തില്‍ ഉണ്ടാകുന്ന താപം പുറത്ത് കളയുന്നതിന് തടസം നേരിടുകയും ചെയ്യും.
ജീവിതത്തില്‍ ഒരിയ്ക്കലെങ്കിലും സ്കിപ്പിംഗ് ചെയ്യാത്തവര്‍ ഉണ്ടാവില്ല. കുട്ടിക്കാലത്തെ ഒരു വിനോദമായി സ്കിപ്പിംഗിന് ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരുന്നുവെന്നത് വസ്തുതയാണ്. എന്നാല്‍ പ്രായം കൂടുന്നതനുസരിച്ച് സ്കിപ്പിംഗ് നമ്മുടെ ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു...
നമുക്ക് ക്ഷീണം തോന്നുന്ന അവസരത്തില്‍ മനസ്സ് ഒരു ജോലിയിലും ഏർപ്പെടാന്‍ തയ്യാറാവില്ല. ഇത് മടിയല്ല, ശരീരത്തിന് ക്ഷീണം തോന്നുന്നുമ്പോള്‍ ഒരു ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കത്ത അവസ്ഥയാണ്. ഒരു വ്യക്തിക്ക് വേണ്ടത്ര ഉറക്കം ലഭിക്കാതിരിക്കുമ്പോഴോ അല്ലെങ്കിൽ ദീർഘനേരം കഠിനമായ ജോലികൾ ചെയ്യുമ്പോഴോ ആണ് ഇത് സംഭവിക്കുന്നത്.
പാൽ അമിതമായി കുടിക്കുന്നത് വയറുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ, കൂടുതൽ അളവിൽ പാൽ കുടിക്കുന്നത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
പോഷകങ്ങളുടെ കലവറയാണ് മുന്തിരി. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ ഇത് സഹായിക്കുന്നു. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു.
ചക്കപ്പഴം പൊതുവെ എല്ലാവർക്കും ഇഷ്ടപ്പെട്ട ഒന്നാണ്. വിറ്റാമിൻ എ, സി, പൊട്ടാസ്യം, കാൽഷ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയതാണ് ചക്ക. ചക്കപ്പഴം കഴിച്ചതിന് ശേഷം നമ്മൾ മറ്റ് പല സാധനങ്ങളും കഴിക്കാറുണ്ട്. എന്നാൽ ചക്കപ്പഴം കഴിച്ചതിന് ശേഷം നമ്മൾ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളും പാനീയങ്ങളുമുണ്ട്. ഇത് ആരോഗ്യം വളരെ മോശമാക്കും. ചർമ്മ സംബന്ധമായ പ്രശ്നങ്ങളും പലപ്പോഴും ഉണ്ടാകും. ചക്ക കഴിച്ചതിന് ശേഷം കഴിക്കാൻ പാടില്ലാത്തവ എന്തൊക്കെയാണെന്ന് അറിയാം.
ഫ്രിഡ്ജിൽ ഭക്ഷണം സൂക്ഷിക്കേണ്ട രീതികളെ കുറിച്ചും കൃത്യമായി മനസിലാക്കണം. ശ്രദ്ധയില്ലാതെ ഇക്കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ മുതൽ ഭക്ഷ്യവിഷബാധ വരെ സംഭവിക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.