നമ്മൾ മലയാളികൾ പതിവായി ഉപയോഗിച്ച് വരുന്ന ഒന്നാണ് ശർക്കര. നമ്മുടെ ഒട്ടനവധി പലഹാരങ്ങളിലെ സ്ഥിര സാന്നിധ്യമായ ശർക്കര കഴിക്കുന്നത് കൊണ്ട് ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കും.
Weight Loss Tips: അമിതഭാരവും തൂങ്ങിയ വയറുമാണോ നിങ്ങളുടെ പ്രശ്നം? എന്നാൽ ഇനി വിഷമിക്കേണ്ട രാവിലെ തന്നെ ഇങ്ങനെ ചെയ്തോളൂ.. കുറച്ച് ദിവസത്തിനുള്ളിൽ ഫലം ഉറപ്പ്.
ഒരു ദിവസത്തെ ഒഴിച്ചുകൂടാനാവാത്തതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഭക്ഷണമാണ് പ്രഭാതഭക്ഷണം. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നു.
തേൻ കഴിക്കാൻ ഇഷ്ടപ്പെടുന്ന നിരവധി ആളുകളുണ്ട്. ആരോഗ്യ ഗുണങ്ങൾ കൊണ്ടും സ്വാദ് കൊണ്ടും പലർക്കും പ്രിയപ്പെട്ട ഒന്നാണ് തേൻ. എന്നാൽ ചില ഭക്ഷണങ്ങൾ തേനിനൊപ്പം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നാണ് ചില ഗവേഷകർ പറയുന്നത്.
ഒരു കപ്പ് കാപ്പിയോ ചായയോ കുടിച്ച് ദിവസം തുടങ്ങുന്നതാണ് നമ്മളിൽ പലരുടെയും രീതി. ആ ദിവസം നമ്മൾ ഉന്മേഷത്തോടെയും ഊർജസ്വലരായും നിൽക്കാൻ ഇവ കുടിക്കുന്നതിലൂടെ സാധിക്കും.
കൂടെ കിടക്കുന്നയാളുടെ കൂർക്കംവലി കാരണം ഉറങ്ങാൻ കഴിഞ്ഞില്ല... ഈ പരാതി നമ്മളിൽ പലരും പറയാറുള്ളതാണ്. നമ്മുടെ കൂർക്കംവലി കാരണം മറ്റുള്ളവർക്കും ബുദ്ധിമുട്ടുണ്ടാകാറുണ്ട്.
ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ഹോർമോൺ ഇംബാലൻസ്. നമ്മുടെ ജീവിതശൈലി തന്നെയാണ് ഇതിന് പ്രധാന കാരണം. ഹോർമോൺ വ്യതിയാനം മൂലം ശരീരഭാരം കൂടുക തുടങ്ങി മൂഡ്സ്വിങ്സ് വരെ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്.
തൈരും യോഗർട്ടുമൊക്കെ മിക്കവാറും ആളുകൾക്ക് ഇഷ്ടമുള്ള ഒന്നാണ്. നിരവധി ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. ഇവയിൽ ധാരാളം കാല്സ്യവും പ്രോബയോട്ടിക്സും അടങ്ങിയിട്ടുണ്ട്.
പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്ടപ്പെട്ട ഒന്നാണ് മധുരമുള്ള ഭക്ഷണങ്ങൾ. മധുരത്തോട് അമിതാസക്തിയുള്ളവർക്ക് അത് കഴിക്കുന്നത് ചെറുക്കാൻ പ്രയാസമാണ്. ഈ ആസക്തി പലപ്പോഴും പലവിധ അസുഖങ്ങളിലേക്കാണ് മനുഷ്യരെ നയിക്കുന്നത്.
ഔഷധ ഗുണങ്ങൾ ഏറെയുള്ള രണ്ട് പ്രകൃതിദത്ത സംയുക്തങ്ങളാണ് തേനും കറുവപ്പട്ടയും. ഏറെ ഗുണങ്ങളുള്ള ഇവ രണ്ടും ചെറുചൂടുവെള്ളത്തിൽ ചേർത്ത് ദിവസവും കുടിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു.
രാത്രിയിൽ നല്ല ഉറക്കം കിട്ടേണ്ടത് വളരെ പ്രധാനമാണ്. ഇല്ലെങ്കിൽ അത് നമ്മുടെ മറ്റ് പ്രവർത്തനങ്ങളെ ബാധിക്കും. ഭക്ഷണ രീതി പലപ്പോഴും നമ്മുടെ ഉറക്കത്തെ സ്വാധീനിക്കാറുണ്ട്.
Curd With Bay Leaf Pack: നിങ്ങളുടെ മോശമായ ജീവിതശൈലി നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല ചർമ്മത്തേയും ബാധിക്കും. ചർമ്മ സംരക്ഷണത്തിനായി ഇന്ന് വിപണിയിൽ ധാരാളം ഉൽപ്പന്നങ്ങൾ ലഭ്യമാണ്
ഒരു പ്രമേഹരോഗിയായി കഴിഞ്ഞാൽ പിന്നീടൊരു തിരിച്ചുപോക്ക് അത്ര എളുപ്പമല്ല. അതുകൊണ്ട് പ്രമേഹം വന്നതിന് ശേഷം നിയന്ത്രിക്കുന്നതിന് പകരം അത് വരാതെ നോക്കുക എന്നതാണ് പ്രധാനം. ജീവിത രീതിയിലും ഭക്ഷണക്രമത്തിലും മാറ്റം വരുത്തുക എന്നുള്ളതാണ് പ്രധാനമായും ചെയ്യേണ്ടത്.
കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും കുടിവെള്ളത്തിന് നിറവും സ്വാദും ലഭിക്കാൻ വേണ്ടി പതിമുഖമിട്ട് വെള്ളം തിളപ്പിക്കാറുണ്ട്. എന്നാൽ പതിമുഖത്തിൻ്റെ ഔഷധഗുണങ്ങളെ കുറിച്ച് എത്രപേർ ചിന്തിക്കാറുണ്ട്. ഹൃദയത്തിൻ്റെയും കിഡ്നിയുടെയും ആരോഗ്യത്തിനും പ്രതിരോധ ശേഷി വർധിപ്പിക്കാനും തുടങ്ങി നിരവധി ഗുണങ്ങൾ പതിമുഖമിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.