പഴങ്ങളുടെ രാജാവാണ് മാമ്പഴം. മാമ്പഴം കഴിയ്ക്കുമ്പോള്‍ അതിന്റെ മധുരമേറിയ രുചിയാണ് നമുക്ക് ഏറെ ഇഷ്ടമാവുന്നത്. എന്നാല്‍, മാമ്പഴത്തിന് ഗുണങ്ങളും ഏറെയാണ്. മാമ്പഴം ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു. രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മാമ്പഴം നല്ലതാണ്. എന്നാല്‍, നിങ്ങള്‍ക്കറിയുമോ? മാമ്പഴം കഴിയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് മാമ്പഴം കഴിച്ചതിന് ശേഷം ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിയ്ക്കരുത്. ഇത് നമ്മുടെ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും
തണ്ണിമത്തനിൽ അടങ്ങിയിട്ടുള്ള ലൈക്കോപീൻ എന്ന കരോട്ടിനോയ്ഡ് കൊളസ്ട്രോൾ കുറയ്ക്കും. തണ്ണിമത്തൻ കഴിക്കുന്നതിലൂടെ നല്ല കൊളസ്ട്രോൾ മെച്ചപ്പെടുത്താനും കഴിയും.
ഇന്ന് നല്ലൊരു ശതമാനം ആളുകള്‍ ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരാന് ആഗ്രഹിക്കുന്നവരാണ്. അതായത്, ശരിയായ ഭക്ഷണക്രമം, വ്യായാമം തുടങ്ങിയ കാര്യങ്ങള്‍ക്ക് ആളുകള്‍ കൂടുതല്‍ പ്രാധാന്യം നല്‍കിത്തുടങ്ങി. പ്രായത്തിനനുസരിച്ച് നമ്മുടെ ഭക്ഷണക്രമത്തിലും ജീവിത ശൈലിയിലും മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്.
നല്ല ആരോഗ്യം നിലനിർത്തുന്നതിൽ വ്യായാമത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. പതിവായി വ്യായാമം ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ മുഖത്തെ കൊഴുപ്പ് കുറയ്ക്കാൻ സാധിക്കും.
മുന്തിരി പോഷകങ്ങളുടെ കലവറയാണ്. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ ഇത് സഹായിക്കുന്നു. മുന്തിരിയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ബി, പൊട്ടാസ്യം, കാൽസ്യം എന്നിവയാൽ സമ്പന്നമാണ് മുന്തിരി. മുന്തിരിയിൽ കാണപ്പെടുന്ന ഏറ്റവും ശക്തമായ ആന്റിഓക്സിഡന്റാണ് ഫ്ലേവനോയിഡുകൾ.
നാരങ്ങ വെള്ളം സ്ഥിരമായി കുടിക്കുന്നത് മുഖക്കുരു മാറാൻ സഹായിക്കും. നിങ്ങളുടെ ചർമ്മത്തിൽ മുഖക്കുരു ഉണ്ടെങ്കിൽ, ദിവസവും ഒരു ഗ്ലാസ് നാരങ്ങാ വെള്ളം കുടിക്കുക.
ശരീരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് നമുക്കറിയാം. ശരിയായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമംന് നല്ല ഉറക്കം തുടങ്ങി നിരവധി കാര്യങ്ങള്‍ അമിത ശരീര ഭാരം കുറയ്ക്കാന്‍ ആവശ്യമാണ്.
സ്ത്രീകള്‍ പൊതുവേ ആരോഗ്യ കാര്യത്തില്‍ അലംഭാവം കാട്ടുന്നവരാണ്. കുടുംബാംഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന സ്ത്രീകള്‍ സ്വന്തം കാര്യം വരുമ്പോള്‍ പിന്നിലാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.