Summer Health Tips: ശരീരത്തിന് തണുപ്പ് നൽകുന്ന തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുക. ധാരാളം പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തുക. ഹെവിയായി ഫുഡ് കഴിക്കാത്തതാണ് നല്ലത്.
Air conditioner: എന്നാൽ ദീർഘനേരം എസിയുടെ തണുപ്പിൽ തുടരുന്നത് ചില ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന് നിങ്ങൾക്കറിയാമോ. ചൂടുള്ള കാലാവസ്ഥയിൽ എസി എത്ര തണുപ്പ് നൽകുന്നുണ്ടെങ്കിലും, അത് നമ്മുടെ ശരീരത്തിൽ ചില പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നുണ്ട്.
Food For Heatwave: പല സംസ്ഥാനങ്ങളിലും ഉഷ്ണതരംഗത്തിനുള്ള സാധ്യത വർധിക്കുകയാണ്. ഇത് ഹീറ്റ് സ്ട്രോക്ക് ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാം.
ഇന്ത്യയുടെ ചില ഭാഗങ്ങളിൽ വേനൽക്കാലത്ത് അതി കഠിനമായ ചൂട് അനുഭവപ്പെടുന്നത് അസാധാരണമല്ല, എന്നാൽ ഇത്തവണ ഏപ്രില്‍ മെയ് മാസങ്ങളില്‍ താപനില റെക്കോർഡ് നിലയിലേക്ക് ഉയരുകയാണ്. ഉത്തരേന്ത്യയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി കടുത്ത ഉഷ്ണ തരംഗമാണ് അനുഭാപ്പെടുന്നത്.
Causes Of Dehydration: ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഇല്ലെന്ന് ശരീരം പലവിധത്തിൽ സൂചനകൾ നൽകും. ചെറിയ തോതിലുള്ള നിർജ്ജലീകരണം പോലും ക്ഷീണം, തലവേദന, തലകറക്കം, മലബന്ധം എന്നിവയ്ക്ക് കാരണമാകും.
Drinking Beer in the Summer: ബിയർ ഡൈയൂററ്റിക് ഇഫക്ടാണ് നൽകുക. ഇതിന്റെ ഫലമായി കൂടുതൽ മൂത്രമൊഴിക്കുന്നു. ഇതുവഴി ശരീരത്തിലെ പോഷകങ്ങളും നഷ്ടമാകുന്നുവെന്നാണ് ഡോക്ടർ വ്യക്തമാക്കുന്നത്.
നമ്മുടെയൊക്കെ തിരക്കേറിയ ജീവിത ശൈലിയിൽ പ്രധാനമായി ഉണ്ടാകുന്ന ഒരു പ്രശ്നമാണ് തലവേദന. ചിലപ്പോൾ വേദനസംഹാരികൾ കഴിയ്ക്കുന്നത് സഹായിക്കുമെങ്കിലും ചിലപ്പോൾ അതും ഫലിക്കാതെ വരാറുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.