Winter Session: ഡിസംബർ മൂന്നിന് അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഒരു ദിവസം നേരത്തെ നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ (Farm Laws Repeal Bill 2021) ലോക്സഭ പാസാക്കി. പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു ബില്‍ പാസാക്കിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.