പ്രമേഹം ഇന്ന് പലരെയും അലട്ടുന്ന വലിയ പ്രശ്നമാണ്. അത് കഴിക്കരുത്, ഇത് കഴിക്കരുത് എന്നിങ്ങനെ ഒരുപാട് നിയന്ത്രണങ്ങൾ നിങ്ങൾക്ക് മുൻപിൽ വയ്ക്കും ആരോഗ്യ വിദഗ്ധർ. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യം ആണ്. പ്രമേഹത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് കഴിക്കാൻ സാധിക്കുന്ന ചില പച്ചക്കറികളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ധാരാളം പോഷക സമ്പുഷ്ടമായ, നാരുകൾ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
നമ്മൾ ഇത് ഒരുപാട് നാളുകളായി കേട്ടുവരുന്ന കാര്യമാണ്. ഇത്തരത്തിൽ ഒരു സൂചി ഉപയോഗിച്ച് ഒരുപാട് പേർക്ക് കുത്തിവെയ്ക്കുമ്പോൾ എയ്ഡ്സ് പോലുള്ള അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
നഖങ്ങൾ നീട്ടി വളർത്തുന്നത് എല്ലാവർക്കും ഒരു സ്റ്റൈലാണ്. ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവരും ഇപ്പോൾ നഖം വളർത്തുന്നുണ്ട്. നഖം വളരാത്തവർ നെയിൽ എക്സ്റ്റെൻഷൻ ചെയ്യുന്നതും ഇന്ന് ഒരു ട്രെൻഡ് ആണ്. സ്റ്റൈലിനായി നഖം വളർത്തുമ്പോൾ അതിന്റെ ദോഷ വശങ്ങളെ കുറിച്ച് ആരും ചിന്തിക്കുന്നില്ല. നഖം വളര്‍ത്തുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് അറിയാം.
മഴക്കാലമെന്നാല്‍ അസുഖങ്ങള്‍ വരുന്ന കാലമാണ്. അതായത്, ചിലര്‍ക്ക് ഒരു ചെറിയ മഴ നനഞ്ഞാല്‍ മതി പനി, ജലദോഷം, ചുമ, തൊണ്ടവേദന, തലവേദന അങ്ങിനെ ചെറിയ അസുഖങ്ങള്‍ പിടിപെടാം. മഴക്കാലത്ത് അസുഖങ്ങള്‍ വരാതിരിക്കാന്‍ നാം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
മഴക്കാലമെന്നാല്‍ മഴ നനഞ്ഞാല്‍ പനി പിടിയ്ക്കുന്ന കാലം... മഴ തുടങ്ങുന്നതോടെ പനി, ജലദോഷം, ചുമ, തൊണ്ടവേദന, തലവേദന അങ്ങിനെ ചെറിയ അസുഖങ്ങള്‍ പിടിപെടുന്ന സമയമാണ്. അതുകൂടാതെ, കൊതുക് പരത്തുന്ന അസുഖങ്ങള്‍ വേറെയും.
കൊളസ്ട്രോൾ കൂടിക്കഴിഞ്ഞാൽ പിന്നെ പല അസുഖങ്ങൾക്കും നമ്മൾ കീഴ്പ്പെട്ട് പോയേക്കാം. ഹൃദ്രോഗങ്ങൾ, വൃക്ക രോഗങ്ങൾ, കരൾ വീക്കം തുടങ്ങിയവയെല്ലാം ശരീരത്തിൽ കൊളസ്ട്രോൾ കൂടുമ്പോൾ കണ്ടുവരുന്ന ചില ലക്ഷണങ്ങളാണ്.
ആരോഗ്യകരമായ ജീവിതത്തിന് ചിട്ടയായ ഭക്ഷണക്രമം അനിവാര്യമാണ്. അതായത്, പോഷക സമൃദ്ധമായ ഭക്ഷണം പോലെതന്നെ കഴിയ്ക്കേണ്ട സമയവും പ്രധാനമാണ്. അതായത് അത്താഴം കഴിയ്ക്കുന്ന സമയം ആരോഗ്യകാര്യത്തില്‍ ഏറെ പ്രധാനമാണ്.
Drumstick Leaves Benefits: മുരിങ്ങയില നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഉപയോഗപ്രദമാണെന്ന കാര്യം നിങ്ങളിൽ പലർക്കും അറിയാവുന്നതാണ് അല്ലെ. എന്നാൽ മുരിങ്ങയിലയിൽ ഒന്നല്ല പലവിധത്തിലുള്ള ഗുണങ്ങളുണ്ടെന്ന കാര്യം പലർക്കും ഇന്നും അറിയില്ല. അതുകൊണ്ടുതന്നെ മുരിങ്ങയിലയുടെ മറ്റ് ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
Health Tips: ആരോഗ്യം നിലനിർത്താൻ ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തുന്നത് നല്ലതാണ്. പഴങ്ങളിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ആരോഗ്യത്തെ പല പ്രശ്നങ്ങളിൽ നിന്നും അകറ്റി നിർത്തും. എന്നാൽ ചില പഴങ്ങളുണ്ട് അവയുടെ വിത്തുകൾ അല്ലെങ്കിൽ കുരു ഒരിക്കലും കഴിക്കാൻ പാടില്ലാത്തവയാണ്. അത് ഏതൊക്കെയാണെന്ന് നമുക്ക നോക്കാം..
അമിതവണ്ണം എന്നത് ഇന്ന് നല്ലൊരു ശതമാനം ആളുകള്‍ അഭിമുഖീകരിയ്ക്കുന്ന പ്രശ്നമാണ്. പൊണ്ണത്തടി കുറയ്ക്കാന്‍ പല വഴികളും പരീക്ഷിക്കുന്നവരാണ് നാം. അതിന്റെ ആദ്യ പടി എന്ന നിലയില്‍ നാം സ്വീകരിയ്ക്കുന്നത് ആഹാരക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങളാണ്. എന്നാല്‍, ശരിയായ ആരോഗ്യത്തിന് ചിട്ടയായ ഭക്ഷണക്രമം അനിവാര്യമാണ്.
പലരെയും അലട്ടുന്ന ഒരു വലിയ പ്രശ്നമാണ് ചെവിക്കായം. ചെവിയില്‍ അടിഞ്ഞു കൂടുന്ന ചെളി അഥവാ വാക്സ് ചില ആളുകളിൽ വളരെ വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. അത് നീക്കം ചെയ്യാൻ പല വഴികളും ആളുകൾ പരീക്ഷിക്കാറുണ്ട്. ഡോക്ടറെ കണ്ട് അത് നീക്കം ചെയ്യുന്നവരുമുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ചെവിക്കായം ഉണ്ടാകുന്നതെന്ന് അറിയുമോ? ചെവിയ്ക്കുള്ളിലെ ഒരു ഗ്ലാന്റിന്റെ പ്രവര്‍ത്തനമാണ് ഈ വാക്സ് ഉണ്ടാകാനുള്ള കാരണം.
Jackfruit Seeds For Health: നമ്മൾ സാധാരണയായി വളരെ ആവേശത്തോടെ കഴിക്കുന്ന ഒരു പഴമാണ് ചക്കപ്പഴം. ചക്കപ്പഴം കഴിക്കുന്നതോടൊപ്പം നമ്മൾ ചക്കക്കുരു വലിച്ചെറിയുകയും ചെയ്യാറുണ്ട് അല്ലെ. എന്നാൽ നിങ്ങളും അങ്ങനെ ചെയ്യാറുണ്ടെങ്കിൽ അത് നിർത്തുക.
ചൂടുവെള്ളം കവിൾ കൊള്ളുന്നത് ചുമയ്ക്ക് ശമനം നൽകും. ദിവസവും രണ്ട് നേരം വീതം ഇത് ചെയ്യുക. ചുമയ്ക്ക് മാത്രമല്ല തൊണ്ടവേദനയ്ക്കും കഫക്കെട്ടിനും ഇത് നല്ലതാണ്.
Drinking Tea In Hypertension:ചായയിൽ കാണപ്പെടുന്ന ആന്റിഓക്സിഡന്റുകളെ കാറ്റെച്ചിൻസ് എന്നാണ് അറിയപ്പെടുന്നത് ഇവ ശരീരത്തിന് ഗുണം ചെയ്യും എന്നാണ് കണ്ടെത്തൽ
പഴങ്ങളുടെ രാജാവാണ് മാമ്പഴം. മാമ്പഴം കഴിയ്ക്കുമ്പോള്‍ അതിന്റെ മധുരമേറിയ രുചിയാണ് നമുക്ക് ഏറെ ഇഷ്ടമാവുന്നത്. എന്നാല്‍, മാമ്പഴത്തിന് ഗുണങ്ങളും ഏറെയാണ്. മാമ്പഴം ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു. രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മാമ്പഴം നല്ലതാണ്. എന്നാല്‍, നിങ്ങള്‍ക്കറിയുമോ? മാമ്പഴം കഴിയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് മാമ്പഴം കഴിച്ചതിന് ശേഷം ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിയ്ക്കരുത്. ഇത് നമ്മുടെ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.