India's Richest Persons: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും ബ്ലൂംബെർഗ് 100 ബില്യൺ ഡോളർ പട്ടികയിൽ നിന്ന് പുറത്ത്.
Gautam Adani and Kenya: ദശലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഇതുവഴി അദാനി ഗ്രൂപ്പിന് ഉണ്ടായിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലും നടപടി വരുമോ എന്ന ഭയവും അവശേഷിക്കുന്നുണ്ട്.
Which is the biggest Indian company: ഒരു കമ്പനിയുടെ സ്റ്റോക്കിന്റെ എല്ലാ ഓഹരികളുടെയും മൊത്തം വിപണി മൂല്യത്തെ സൂചിപ്പിക്കുന്നതാണ് മാർക്കറ്റ് ക്യാപ്. ഒരു കമ്പനിയുടെ മൊത്തം ഓഹരികളുടെ എണ്ണം നിലവിലെ ഓഹരി വില കൊണ്ട് ഗുണിച്ചാണ് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ കണക്കാക്കുന്നത്.
Defamation Case Against Rahul Gandhi: ഹിമന്ത ബിശ്വ ശർമ്മ Vs രാഹുൽ ഗാന്ധി പോരാട്ടം ഉടന്‍ ആരംഭിക്കുന്നു. ഗൗതം അദാനിയുടെ ഗ്രൂപ്പുമായി ബന്ധപ്പെടുത്തി ട്വീറ്റ് ചെയ്ത രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് അസം മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി
Adani Crisis: സ്വിസ് ബാങ്കിങ് ഗ്രൂപ്പ് അദാനിയുടെ കടപ്പത്രങ്ങൾക്ക് മേൽ വായ്പ നൽകേണ്ടെന്ന് തീരുമാനിച്ചതോടെ ഓഹരി മൂല്യം വീണ്ടും ഇടിയുകയായിരുന്നു. അതോടെയാണ് എഫ്പിഒ പിൻവലിച്ചത്.
Adani Vs Ambani: ബ്ലൂംബെർഗിന്റെ ബില്യണയർ ഇൻഡക്സിൽ അദാനി നില മെച്ചപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ആദ്യ പത്തിൽ നിന്ന് അദ്ദേഹം പുറത്തായിരുന്നു.
Hindenburg Research: വിപണി മൂലധനത്തില്‍ ഏകദേശം രണ്ട് ലക്ഷം കോടി രൂപയാണ് നഷ്ടം വന്നത്. ഇതോടെ ലോക കോടീശ്വരന്മാരുടെ ആദ്യ അഞ്ചിലെ സ്ഥാനം ഗൗതം അദാനിക്ക് നഷ്ടപ്പെട്ടു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.