Minister Veena George: ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചു.
പച്ചക്കറികൾ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്ന കാര്യം എല്ലാവർക്കും അറിയാം. പ്രഭാത ഭക്ഷണത്തിലായാലും ഉച്ചഭക്ഷണത്തിലായാലും അത്താഴത്തിലായാലും പരമാവധി പച്ചക്കറികൾ ഉൾപ്പെടുത്തണമെന്ന് പറയാറുണ്ട്.
ജീവിതശൈലി രോഗ പ്രതിരോധത്തിനും മാനസികാരോഗ്യത്തിനും എക്സര്‍സൈസ് ഫിസിയോളജി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് മന്ത്രിയുമായി ചര്‍ച്ച നടത്തി. ഗവേഷണ രംഗത്തും ആരോഗ്യ സേവന രംഗത്തും എക്സര്‍സൈസ് ഫിസിയോളജി ഏറെ ഗുണം ചെയ്യും.
Prawns Alergy Death: കൊഞ്ച് അലർജിയുടെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് ചൊറിച്ചിലാണ് .ചർമ്മത്തില്‍ വ്യാപിക്കുന്ന തിണർപ്പുകളില്‍ ചൊറിച്ചില്‍ ഉണ്ടാകാൻ കാരണമായേക്കും.
Diabetic Tea Options: പാൽ, പഞ്ചസാര എന്നിവ ചേരുന്നതിനാൽ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. എന്നാൽ പ്രമേഹ രോഗികൾക്ക് ചായ കുടിക്കാം എങ്ങനെയാണെന്നല്ലെ ഇനി പറയുന്നതാണ് വഴി.
Reasons for Men dying after love making act:നിരവധി ആരോഗ്യ ഗുണങ്ങൾ മനുഷ്യ ശരീരത്തിന് സമ്മാനിക്കാൻ കഴിയുന്ന ഒന്നാണ് ശാരീരിക ബന്ധമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
സൗന്ദര്യത്തിനും ആരോഗ്യത്തിനും ഏറെ സഹായകമായ പ്രകൃതിയുടെ വരദാനമാണ് കരിക്കിന് വെള്ളം. ധാരാളം ആന്റി ഓക്സിഡന്റ്സും ധാതുക്കളും അടങ്ങിയ കരിക്കിൻ വെള്ളം പല രോഗങ്ങള്‍ക്കും ഔഷധമാണ്.
Amla Health Benefits: നെല്ലിക്കയില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. നെല്ലിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു.
ആരോഗ്യമുള്ള ഒരു മുതിർന്ന വ്യക്തിക്ക് പ്രതിദിനം 900 മില്ലിഗ്രാം കോപ്പർ (ചെമ്പ്) ശരീരത്തിൽ ആവശ്യമാണ്. ഇതിൻറെ കുറവ് മൂലം ക്ഷീണം, ബലഹീനത, രോഗങ്ങൾ എന്നിവ ഉണ്ടാവാം
Side Effects of Spicy Foods: എരിവുള്ള ഭക്ഷണങ്ങൾ അന്നനാളം, ആമാശയം, ചെറുകുടൽ, വൻകുടൽ എന്നിവയിലൂടെ കടന്നു പോകുമ്പോൾ തീഷ്ണത മൂലം ആന്തരികാവയവങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഏറെയാണ്. തുടക്കത്തില്‍ നാം അവഗണിക്കുന്ന ഈ പ്രശ്നങ്ങള്‍ പിന്നീട് സൃഷ്ടിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങളാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.