ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് വൃക്ക. ശരീരത്തിൽ നിന്ന് മാലിന്യങ്ങളും വിഷവസ്തുക്കളും നീക്കം ചെയ്യുക എന്നതാണ് വൃക്കയുടെ ജോലി. വൃക്ക തകരാറിലായാൽ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
Foods that control Kidney stone: രക്തം ഫിൽട്ടർ ചെയ്യാനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും സഹായിക്കുന്ന ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് വൃക്ക. എന്നാൽ ഇന്നത്തെ മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും മൂലം പലരും ഗുരുതരമായ വൃക്ക സംബന്ധമായ അസുഖങ്ങൾ അനുഭവിക്കുന്നു. അതിലൊന്നാണ് വൃക്കയിലെ കല്ലുകൾ.
Kidney Stones Home Remedies: വൃക്കയിലെ കല്ലുകൾ അസഹനീയമാംവിധം വേദനാജനകമാണ്. വൈദ്യസഹായം തേടുന്നതിന് മുമ്പ്, വേദന ലഘൂകരിക്കാൻ ഈ പ്രകൃതിദത്ത വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാം.
Kidney Stone: രക്തത്തിൽ വളരെയധികം മാലിന്യങ്ങൾ ഉണ്ടാകുകയും ശരീരം ആവശ്യത്തിന് മൂത്രം ഉത്പാദിപ്പിക്കാതിരിക്കുകയും ചെയ്യുമ്പോൾ, വൃക്കകളിൽ ക്രിസ്റ്റലുകൾ രൂപപ്പെടും. ഈ പരലുകൾ മറ്റ് മാലിന്യങ്ങളെയും രാസവസ്തുക്കളെയും ആകർഷിക്കുകയും ഒരു ഖര വസ്തുവായി (വൃക്കയിലെ കല്ല്) രൂപപ്പെടുകയും ചെയ്യുന്നു.
Kidney Stone: വൃക്കയിൽ അടിഞ്ഞ് കൂടുന്ന ഖരരൂപത്തിലുള്ള വസ്തുക്കളാണ് മൂത്രാശയക്കല്ലിന് കാരണമാകുന്നത്. വൃക്കയിലോ മൂത്രവാഹിനിയിലോ മൂത്രസഞ്ചിയിലോ ആണ് ഇവ കാണപ്പെടുക.
കാത്സ്യം കല്ലുകള്‍, സ്ട്രുവൈറ്റ് കല്ലുകള്‍, യൂറിക് ആസിഡ് കല്ലുകള്‍, സിസ്റ്റീന്‍ കല്ലുകള്‍ എന്നിങ്ങനെ നാല് തരം കല്ലുകളാണ് സാധാരണയായി കാണപ്പെടുന്നത്.
കിഡ്നി സ്റ്റോൺ കൃത്യസമയത്ത് കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്തില്ലെങ്കിൽ ഇത് പിന്നീട് വൃക്ക രോഗത്തിലേക്കും വൃക്കയുടെ പ്രവർത്തനം തടസപ്പെടുന്നതിലേക്കും നയിച്ചേക്കാം.
Lemonade Health Benefits: നാരങ്ങാവെള്ളം കുടിച്ചിട്ടുണ്ടാകുമെങ്കിലും അതിന്റെ അത്ഭുതകരമായ ഗുണങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ? ഇതിൽ അടങ്ങിയിരിക്കുന്ന ഔഷധ ഗുണങ്ങൾ പല രോഗങ്ങൾക്കെതിരെയും പോരാടുന്നതിന് വളരെയധികം ഫലപ്രദമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.