Bad Cholestrol lowering foods: ഇന്നത്തെ കാലത്ത് എല്ലാവരും നേരിടുന്ന ഒരു ജീവിതശൈലി രോഗമാണ് കൊളസ്ട്രോൾ. മാറിയ ജീവിതശൈലിയും ഭക്ഷണ ക്രമങ്ങളുമാണ് അതിന്റെ പ്രധാന കാരണം.
Vegetables for Cholestrol: വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ നാല് പച്ചക്കറികൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുമെന്ന് പറയപ്പെടുന്നു.
Ghee Side Effects: കൊളസ്ട്രോൾ പ്രശ്നങ്ങൾ, പൊണ്ണത്തടി, പിസിഒഡി എന്നിങ്ങനെയുള്ള ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങളാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ നെയ്യ് കഴിക്കുന്നത് നല്ലതല്ല.
കൊളസ്ട്രോൾ കൂടിക്കഴിഞ്ഞാൽ പിന്നെ പല അസുഖങ്ങൾക്കും നമ്മൾ കീഴ്പ്പെട്ട് പോയേക്കാം. ഹൃദ്രോഗങ്ങൾ, വൃക്ക രോഗങ്ങൾ, കരൾ വീക്കം തുടങ്ങിയവയെല്ലാം ശരീരത്തിൽ കൊളസ്ട്രോൾ കൂടുമ്പോൾ കണ്ടുവരുന്ന ചില ലക്ഷണങ്ങളാണ്.
തണ്ണിമത്തനിൽ അടങ്ങിയിട്ടുള്ള ലൈക്കോപീൻ എന്ന കരോട്ടിനോയ്ഡ് കൊളസ്ട്രോൾ കുറയ്ക്കും. തണ്ണിമത്തൻ കഴിക്കുന്നതിലൂടെ നല്ല കൊളസ്ട്രോൾ മെച്ചപ്പെടുത്താനും കഴിയും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.