Kerala Health Department: വേനല്‍ കാലത്ത് ഏറ്റവും അപകടമാകുന്നത് ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസാണ്. മലിനമായ വെള്ളത്തില്‍ നിന്നുണ്ടാക്കുന്ന ഐസ് കാരണം പല രോഗങ്ങളും ഉണ്ടാകാം.
Copper Vessel Water: ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച്, ചെമ്പ് പാത്രങ്ങളിൽ ഏകദേശം 6 മുതൽ 8 മണിക്കൂർ വരെ വെള്ളം സൂക്ഷിക്കുകയാണെങ്കിൽ, അത് വെള്ളത്തിന്റെ ഏറ്റവും ശുദ്ധമായ രൂപമാണെന്ന് പറയപ്പെടുന്നു.
Water Side Effects: പഠനങ്ങൾ അനുസരിച്ച്, വേണ്ടത്ര അളവിൽ വെള്ളം കുടിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ വർദ്ധിപ്പിക്കുകയും വിശപ്പ് നിയന്ത്രിയ്ക്കുകയും ചെയ്യും.
Mid Night Thirst: ചിലര്‍ക്ക് അർദ്ധരാത്രിയിൽ തീവ്രമായ ദാഹം അനുഭവപ്പെടാം. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. ഇത്തരത്തില്‍ ദാഹം അനുഭവപ്പെടുമ്പോള്‍ അമിതമായി വിയര്‍ക്കാം, തൊണ്ട വരളാം, ഉറക്കത്തില്‍ ഇത്തരത്തില്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്.
Health Tips: നല്ല ആരോഗ്യത്തിന് ധാരാളം വെള്ളം കുടിയ്ക്കേണ്ടത് ആവശ്യമാണ്. ചർമ്മത്തിൽ ഈർപ്പം നിലനിർത്തുക, ശരീരത്തിൽ നിന്ന് വിഷവസ്തുക്കൾ പുറന്തള്ളുക, പെട്ടെന്ന് ഊര്‍ജ്ജം പ്രദാനം ചെയ്യുക തുടങ്ങി ആരോഗ്യപരമായ നിരവധി ഗുണങ്ങള്‍ വെള്ളത്തിനുണ്ട്.
Water Consumption: പഠനങ്ങള്‍ അനുസരിച്ച് നിങ്ങൾക്ക് വളരെക്കാലം ചെറുപ്പമായി തുടരണമെങ്കിൽ, ദിവസവും നിശ്ചിത അളവ് വെള്ളം കുടിയ്ക്കേണ്ടത് ആവശ്യമാണ്. ഇത് അകാല വാർദ്ധക്യത്തിലേക്ക് നയിക്കില്ല
Side Effects of Drinking water after having food: ഭക്ഷണ ശേഷം വെള്ളം കുടിക്കുന്നത് ഗുണമോ ദോഷമോ എന്നത് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്ർറെ തരത്തെ ആശ്രയിച്ചിരിക്കുന്നു.
Weight Loss Tips: ശരീരഭാരം കുറയ്ക്കാന്‍ ഒരു എളുപ്പ മാര്‍ഗ്ഗം ഉണ്ട്. അതായത്, ധാരാളം വെള്ളം കുടിച്ചാല്‍ മതി. വെള്ളം കുടിയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിയ്ക്കും.
George Peter's new music album: പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ 'വണ്‍ ദി യൂണിറ്റി സോങ്' പുറത്തിറങ്ങി 11 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു സാമൂഹിക വിഷയവുമായി ജോര്‍ജ് പീറ്ററിന്റെ തിരിച്ചുവരവ്.
Water From Copper Vessel: ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് പ്രതിരോധശേഷിയും ദഹനവും ശക്തിപ്പെടുത്തുന്നു. ഇതുകൂടാതെ, ശരീരഭാരം കുറയ്ക്കൽ, സന്ധിവേദന വേദന, കൊളസ്ട്രോൾ, ഉയർന്ന ബിപി എന്നിവയ്ക്കും ഈ വെള്ളം ഗുണം ചെയ്യും.
Water and Weight loss: ചർമ്മത്തിൽ ഈർപ്പം നിലനിർത്തുക, ശരീരത്തിൽ നിന്ന് വിഷവസ്തുക്കൾ പുറന്തള്ളുക, പെട്ടെന്ന് ഊര്‍ജ്ജം പ്രദാനം ചെയ്യുക തുടങ്ങി ആരോഗ്യപരമായ നിരവധി ഗുണങ്ങള്‍ വെള്ളത്തിനുണ്ട്.
Copper Vessel Water: ചെമ്പ് പാത്രങ്ങളില്‍ നിറച്ച വെള്ളത്തിന്റെ ഗുണങ്ങളെപ്പറ്റി ആയുർവേദത്തിലും പരാമര്‍ശിക്കുന്നുണ്ട്. അതായത്, ആയുർവേദം പറയുന്നതനുസരിച്ച് വാത കഫ പിത്ത ദോഷങ്ങൾ അകറ്റാൻ ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് ഉത്തമമാണ് എന്നാണ്.
Water consumption in Summer: ഒരാള്‍ ഒരി ദിവസം എത്ര ലിറ്റര്‍ വെള്ളം കുടിയ്ക്കണം എന്നത് ആ വ്യക്തിയുടെ ശരീരഘടനയനുസരിച്ച് വ്യത്യാസപ്പെടും. എങ്കിലും ഒരു വ്യക്തി കുറഞ്ഞത് 1.5 ലിറ്റര്‍ മുതല്‍ 2.5 ലിറ്റര്‍ വെള്ളമെങ്കിലും കുടിച്ചിരിക്കണം.
Weight Loss: നല്ല ആരോഗ്യത്തിന് ധാരാളം വെള്ളം കുടിയ്ക്കേണ്ടത് ആവശ്യമാണ്. ചർമ്മത്തിൽ ഈർപ്പം നിലനിർത്തുക, ശരീരത്തിൽ നിന്ന് വിഷവസ്തുക്കൾ പുറന്തള്ളുക, പെട്ടെന്ന് ഊര്‍ജ്ജം പ്രദാനം ചെയ്യുക തുടങ്ങി ആരോഗ്യപരമായ നിരവധി ഗുണങ്ങള്‍ വെള്ളത്തിനുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.