Healthy Breakfast: ആരോഗ്യകരമായ ജീവിതം നയിക്കണമെങ്കിൽ നമ്മുടെ ദിവസത്തിന്റെ തുടക്കമേ നന്നായിരിക്കണം. അതിനാൽ ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്ന അത്തരം കാര്യങ്ങൾ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് വളരെ ആവശ്യമാണ്.
Breakfast and Weight Loss: പോഷക സമ്പുഷ്ടമായ പ്രഭാതഭക്ഷണം ഒരു ദിവസം മുഴുവന്‍ ഊര്‍ജ്ജം നല്കുമെന്നതിനാല് ഇത് ദിവസത്തിലെ ഏറ്റവും അത്യാവശ്യമായതും കൃത്യമായി കഴിക്കേണ്ടതുമായ ഒന്നാണ്. പ്രഭാത ഭക്ഷണം കഴിയ്ക്കാന്‍ വൈകുകയോ മുടക്കുകയോ ചെയ്യരുത്.
അമിതവണ്ണം എന്നത് ഇന്ന് നല്ലൊരു ശതമാനം ആളുകള്‍ അഭിമുഖീകരിയ്ക്കുന്ന പ്രശ്നമാണ്. പൊണ്ണത്തടി കുറയ്ക്കാന്‍ പല വഴികളും പരീക്ഷിക്കുന്നവരാണ് നാം. അതിന്റെ ആദ്യ പടി എന്ന നിലയില്‍ നാം സ്വീകരിയ്ക്കുന്നത് ആഹാരക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങളാണ്. എന്നാല്‍, ശരിയായ ആരോഗ്യത്തിന് ചിട്ടയായ ഭക്ഷണക്രമം അനിവാര്യമാണ്.
പ്രഭാതഭക്ഷണത്തെ ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായാണ് കണക്കാക്കുന്നത്. ഇത് മെറ്റബോളിസം വർധിപ്പിക്കാനും തലച്ചോറിനെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു. അതിനാൽ ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുന്നതിലൂടെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ സാധിക്കും.
ശരീരഭാരം കുറയ്ക്കാനായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാൽ മറ്റ് ചിലർക്ക് തിരക്ക് കാരണം പ്രഭാതഭക്ഷണം കഴിക്കാൻ സമയം കിട്ടാറുമില്ല. എന്നാല്‍, ഈ രണ്ടു കാര്യങ്ങളും വലിയ ആരോഗ്യ പ്രശ്നത്തിലേയ്ക്കാണ് എത്തിക്കുക.
Healthy Breakfast Tips: പ്രഭാതഭക്ഷണത്തിൽ നിങ്ങൾ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ ഉൾപ്പെടുത്തിയാൽ നിങ്ങൾക്ക് ഒരു നല്ല ദിവസം മാത്രമല്ല പകരം ദിനം മുഴുവനും ഉന്മേഷവും ലഭിക്കും.
പ്രാതൽ രാജാവിനെ പോലെ, ഉച്ചഭക്ഷണം രാജകുമാരനെ പോലെ, അത്താഴം യാചകനെ പോലെ എന്നാണ് പഴമക്കാര്‍ പറയുന്നത്... അതില്‍ ആരോഗ്യ സംബന്ധിയായ വലിയ ഒരു കാര്യം അടങ്ങിയിരിയ്ക്കുന്നു.
Benefits of banana curd: ഇതുവരെ നിങ്ങൾ ആളുകൾ പഴത്തിനൊപ്പം പാൽ കഴിക്കുന്നത് കണ്ടിട്ടുണ്ടാകും അല്ലെ. എന്നാൽ നിങ്ങൾക്ക് അറിയാമോ പഴത്തിനൊപ്പം തൈര് കഴിക്കുന്നത് (eat curd banana) ശരീരത്തിന് കൂടുതൽ ഗുണം ചെയ്യുമെന്ന്. അറിയാം അതിന്റെ ഗുണങ്ങൾ..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.