ഓൺലൈൻ വീഡിയോ കോളിങ് ആപ്പായ മങ്കി ആപ്പുവഴിയാണ് യുവതി വിവാദ പരാമർശം നടത്തിയത്. ഇസ്രായേൽ - പാലസ്തീൻ പ്രശ്നത്തെക്കുറിച്ച് ഒരു യുവാവുമായി നടത്തിയ ചർച്ചയ്ക്കിടെയാണ് മുബൈ ഭീകരാക്രമണത്തെ താൻ അനുകൂലിക്കുന്നതായി ഇവർ പറഞ്ഞത്.
Healthy food for Women: ഗർഭം, മുലയൂട്ടൽ, ആർത്തവവിരാമം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതിൻറെ പശ്ചാത്തലത്തിൽ ജീവിതശൈലിയും ഭക്ഷണക്രമവും കൂടി ഇതിനൊപ്പം മെച്ചപ്പെടുത്തേണ്ടത് ആവശ്യമാണ്
Collection agent attacked the Women at Thiruvananthapuram: സാബിറ കൃത്യമായി ഗൂഗിള്‍ പേ വഴി പണം അടയ്ക്കാറുണ്ട്. അന്ന് ആദ്യമായാണ് കളക്ഷന്‍ ഏജന്റ് വീട്ടില്‍ വന്നത്.
Viral Video: തെമ്മാടികളോ ആക്രമണകാരികളോ എപ്പോഴാണ് പ്രശ്നമുണ്ടാക്കുക എന്ന് പറയാന്‍ കഴിയില്ല. പ്രത്യേകിച്ച് സ്ത്രീകളും പെണ്‍കുട്ടികളും ഒരു തരത്തിലും സുരക്ഷിതരല്ല.
നമ്മൾ ഒരാളെ ഇഷ്ടപ്പെടുന്നതിന് ചില പ്രത്യേക കാരണങ്ങള്‍ ഉണ്ടാകാം. ഒപ്പം ആ വ്യക്തിയെക്കുറിച്ച് നാം കൂടുതല്‍ അറിയാനും ആഗ്രഹിക്കും. അതിനായി കൂടുതല്‍ സംഭാഷണങ്ങളും ഒത്തുചേരലും ആവശ്യമാണ്. എന്നാല്‍, നിങ്ങള്‍ക്കറിയുമോ പെണ്‍കുട്ടികള്‍ അല്ലെങ്കില്‍ സ്ത്രീകള്‍ പല കാര്യങ്ങളും ഒളിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ്. അതില്‍ പ്രധാനപ്പെട്ടത് അവര്‍ ഏതുതരം സ്വഭാവക്കാരായ ആണ്‍കുട്ടികളെയാണ് ഏറെ ഇഷ്ടപ്പെടുന്നത് എന്നതാണ്. പെൺകുട്ടികളുടെ മനസ് വായിച്ചറിയുക അത്ര എളുപ്പമുള്ള കാര്യമല്ല. ആ അവസരത്തില്‍ പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാം....
Health Alert for Women above 30: ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ആരോഗ്യം നിലനിർത്തുന്നതിനും രോഗങ്ങളുടെ വിവിധ രൂപങ്ങൾ ഒഴിവാക്കുന്നതിനും, 30 വയസിനു മുകളിലുള്ള സ്ത്രീകൾ ഇനിപ്പറയുന്ന പരിശോധനകള്‍ കൃത്യമായി നടത്തിയിരിക്കണം..
ഉദ്ധാരണ തികവ് മാത്രമല്ല സ്ത്രീ ആഗ്രഹിക്കുന്നത്. ഏറെ നേരം ലൈംഗിക ബന്ധത്തിലേർപ്പെടുന്നതും പൂർണമായ ലൈംഗിക തൃപ്തി നൽകണമെന്നില്ല. ഹൃദ്യമായ ബന്ധം പക്ഷെ പൂർണായ ദാമ്പത്യ സംതൃപ്തിയിലേക്ക് നയിക്കുന്നു. ഉത്കണ്ഠ, മാനസിക പിരിമുറുക്കം, വിഷാദം എന്നിവയെല്ലാം പുരുഷനിലെ ഉദ്ധാരണ കുറവിന് കാരണമാകാം. ഇവ പരിഹരിക്കുന്നതിന് പങ്കാളിയുമായുള്ള തുറന്ന ഇടപെടലുകൾ സഹായിക്കും.
Taliban Rule In Afghanistan: കഴിഞ്ഞ വർഷം ആഗസ്റ്റിൽ അഫ്ഗാനിൽ ഭരണം പിടിച്ചതിനു പിന്നാലെ താലിബാൻ സ്ത്രീകളുടെ സ്വാതന്ത്ര്യം തടഞ്ഞുള്ള നടപടികൾ ശക്തമാക്കുകയായിരിന്നു
Air Pollution: യുഎസിലെ മിഷിഗൺ സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് വായു മലിനീകരണവും മധ്യവയസ്കരായ സ്ത്രീകളിലെ ശരീരഭാര വർധനവും തമ്മിൽ ബന്ധമുള്ളതായി കണ്ടെത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.