Hypothyroidism: ഹൈപ്പോതൈറോയിഡിസം ക്ഷീണം, ശരീരഭാരം വർധിക്കൽ, വിഷാദം, തുടങ്ങിയ നിരവധി അവസ്ഥകളിലേക്ക് നയിച്ചേക്കാം. ചില ജീവിതശൈലി മാറ്റങ്ങൾ ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കും.
നമ്മുടെ ശരീരത്തിൽ തൈറോയിഡ് ഗ്രന്ഥിയുടെ പങ്ക് നിസാരമല്ല. കഴുത്തിന്റെ മുൻ ഭാഗത്തായി ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഒരു ഗ്രന്ഥിയാണിത്. ഈ ഗ്രന്ഥി ശരീരത്തിൽ രണ്ട് പ്രധാന ഹോർമോണുകൾ പുറപ്പെടുവിക്കുന്നു. ട്രയോഡോഥൈറോണിൻ (ടി -3), തൈറോക്സിൻ (ടി -4). ഇത് ശരീരത്തിലെ കൊഴുപ്പുകളുടെയും കാർബോഹൈഡ്രേറ്റുകളുടെയും ഉപയോഗം നിയന്ത്രിക്കുകയും ചെയ്യുന്നു.
Nutrients For Thyroid: രോഗനിർണയം നടത്തിയി ചികിത്സ തേടിയില്ലെങ്കിൽ, തൈറോയ്ഡ് തകരാറുകൾ ഓസ്റ്റിയോപൊറോസിസ്, ഹൃദയ സംബന്ധമായ അസുഖങ്ങൾ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കും. വേഗത്തിൽ ശരീരഭാരം കൂടുന്നത് തൈറോയിഡിന്റെ ആദ്യ സൂചനയാണ്.
ശരീരത്തിന്റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഗ്രന്ഥിയാണ് തൈറോയിഡ്. തെെറോയ്ഡ് പ്രശ്നമുള്ളവർ ഭക്ഷണകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
സ്ത്രീകള്‍ പൊതുവേ ആരോഗ്യ കാര്യത്തില്‍ അലംഭാവം കാട്ടുന്നവരാണ്. കുടുംബാംഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന സ്ത്രീകള്‍ സ്വന്തം കാര്യം വരുമ്പോള്‍ പിന്നിലാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.