Raisins Soaked In Water Health Benefits: ഡ്രൈ ഫ്രൂട്ട്സുകളിൽ ഉണക്കമുന്തിരി ആരോഗ്യത്തിന് ഏറ്റവും മികച്ചതാണെന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾ ദിവസവും രാവിലെ എഴുന്നേറ്റ ഉടൻ ഉണക്കമുന്തിരി ചേർത്ത വെള്ളം കുടിക്കുന്നതിലൂടെ എണ്ണമറ്റ ഗുണങ്ങൾ ലഭിക്കുമെന്നാണ് പറയുന്നതും.അറിയാം ഈ പാനീയത്തിന്റെ ഗുണത്തെ കുറിച്ച്.
Obesity Problem: ശരീരഭാരം കുറയ്ക്കുക എന്നത് ഒട്ടുമിക്കവരുടേയും ആഗ്രഹമാണ്. എന്നാൽ ഇതിനായി എന്ത് കഴിക്കണം, എങ്ങനെ കഴിക്കണം എന്നൊന്നും പലർക്കും അറിവില്ല. ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് തേനിന്റെ സഹായം തേടുന്നത് വളരെ നല്ലതാണ്.
Urine Infection Symptoms: മൂത്രനാളിയിലെ അണുബാധ അഥവാ യൂറിനറി ഇൻഫെക്ഷൻ ഏറ്റവും സാധാരണമായി കാണാറുള്ള ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ്. ഇത് ആർക്കും ഉണ്ടാകാവുന്ന ഒരു പ്രശ്നമാണ്. അതുകൊണ്ടുതന്നെ ഇതിന്റെ ലക്ഷണങ്ങളും കാരണങ്ങളും പ്രതിരോധ രീതികളും അറിഞ്ഞിരിക്കുന്നത് നന്ന്.
Almond Health Benefits: ബദാം മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ബദാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഇരട്ടി ഗുണം ചെയ്യും.
Indian Gooseberry Benefits: ഏത് കാലാവസ്ഥയിലും നെല്ലിക്ക കഴിയ്ക്കുന്നത് ഉത്തമമാണ്. ദിവസവും നെല്ലിക്ക കഴിയ്ക്കുന്നത് പല രോഗങ്ങളേയും ചെറുക്കാന്‍ സഹായകമാണ്.
Good Cholesterol Diet: ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും വ്യായാമം ചെയ്യുന്നതും കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. ഉയർന്ന കൊളസ്ട്രോളുമായി ബന്ധപ്പെട്ട രോഗാവസ്ഥകൾ കുറയ്ക്കണമെങ്കിൽ നിങ്ങൾ പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുകയോ നിയന്ത്രിക്കുകയോ വേണം.
Weight Loss Tips: ശരീരഭാരം കുറയ്ക്കാന്‍ ഒരു എളുപ്പ മാര്‍ഗ്ഗം ഉണ്ട്. അതായത്, ധാരാളം വെള്ളം കുടിച്ചാല്‍ മതി. വെള്ളം കുടിയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിയ്ക്കും.
Brain Health: നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട അവയവമാണ് ബ്രെയിൻ. മസ്തിഷ്കം ശരിയായി പ്രവർത്തിക്കാനും ആരോഗ്യത്തോടെ നിലനിർത്താനും പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണക്രമം പാലിക്കേണ്ടത് പ്രധാനമാണ്.
Health tips: സോറിയാസിസ് മുതൽ കാൻസർ വരെയുള്ള ഗുരുതരമായ രോഗങ്ങളുടെ സൂചനകൾ നഖങ്ങൾ നൽകും. വിവിധ രോഗങ്ങളുടെ ലക്ഷണങ്ങൾ നഖത്തിലൂടെ പ്രകടമാകുന്നത് എങ്ങനെയെന്ന് നോക്കാം.
Turmeric Side effects: ഏറെ ഔഷധ ഗുണങ്ങല്‍ കൊണ്ട് സമ്പന്നമായ മഞ്ഞള്‍ ചിലരെ വളരെ പ്രതികൂലമായി ബാധിക്കും എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. അതായത് ചില മഞ്ഞള്‍ കഴിയ്ക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും
High Cholesterol Symptoms: ഉദാസീനമായ ജീവിതശൈലിയാണ് കൊളസ്ട്രോൾ വർധിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. കൊഴുപ്പുള്ള ഭക്ഷണം, ശാരീരിക പ്രവർത്തനങ്ങളൊന്നുമില്ലാതിരിക്കുക, മണിക്കൂറുകളോളം ഇരിക്കുക എന്നിവ കൊളസ്ട്രോൾ വർധിക്കാൻ ഇടയാക്കും.
Hypothyroidism Food: തൈറോയ്ഡ് ഗ്രന്ഥി ആവശ്യമായ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നില്ലെങ്കിൽ, അത് ഹൈപ്പോതൈറോയിഡിസത്തിലേക്ക് നയിച്ചേക്കാം. ഹൈപ്പോതൈറോയിഡിസം പല അപകടകരമായ രോഗങ്ങളുമായും അവസ്ഥകളുമായും ബന്ധപ്പെട്ടിരിക്കുന്നു.
Vitamin D Deficiency: നമ്മുടെ ശരീരത്തിന്റെ പ്രവർത്തനത്തിന് വളരെ അത്യന്താപേക്ഷിതമായ വിറ്റാമിനാണ് വിറ്റാമിൻ ഡി. ക്ഷീണം, പേശികളുടെയും എല്ലുകളുടെയും ബലക്ഷയം എന്നിവയാണ് വിറ്റാമിൻ ഡി കുറയുന്നതിന്റെ സാധാരണ ലക്ഷണങ്ങൾ.
Immunity Boosting Food: മഴക്കാലത്ത് പല പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടുന്നത് ജലജന്യ രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുന്നു. അതിനാൽ, മഴക്കാലത്ത് രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.