Fenugreek In High BP: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ നിരവധി മാർഗങ്ങളുണ്ട് അതിലൊന്നാണ് ഉലുവ. ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യൻ പാചകരീതിയിൽ ഈ ചേരുവ ഉപയോഗിക്കുന്നുണ്ട്.
Tips to get rid of headache: തലവേദന അനുഭവപ്പെടുമ്പോഴെല്ലാം മരുന്ന് കഴിക്കുക എന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
Egg Benefits: 40 വയസിന് മുകളില്‍ പ്രായമുള്ളവര്‍ നിര്‍ബന്ധമായും ദിവസവും മുട്ട കഴിച്ചിരിയ്ക്കണം. ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് വാർദ്ധക്യ പ്രശ്നങ്ങളെ മറികടക്കാൻ മുട്ട വളരെ ഉപയോഗപ്രദമാണ്.
Way to Boost your immunity: നിങ്ങൾ നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇക്കാര്യങ്ങൾ കഴിച്ചുകൊണ്ട് നിങ്ങൾക്ക് ഈ ആഗ്രഹം നിറവേറ്റാം.
Weight Loss Tips: തടി കുറയ്ക്കുക എന്നത് എല്ലാവരുടേയും ആഗ്രഹം തന്നെയാണ് പക്ഷേ ദിവസേനയുള്ള ഭക്ഷണക്രമം എടുക്കുന്നതിൽ ചെറിയ തെറ്റ് വരുത്തിയാൽ പിന്നെ ആഗ്രഹിച്ചതു പോലെ ഫലം ലഭിക്കില്ല. അതുകൊണ്ടുതന്നെ കുറച്ച് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
Weight Loss Food: ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ പലതും ശ്രമിച്ചിട്ടുണ്ടാകണം അല്ലേ.. എന്നാലേ.. ഇനി ദിനവും ഒരു മുട്ട കഴിച്ചു നോക്കൂ.. ഒപ്പം ഇക്കാര്യങ്ങൾ കൂടി ചേർത്ത് കഴിക്കൂ, ഫലം ഉറപ്പ്.
Almonds Benefits: ദിവസവും ബദാം കഴിയ്ക്കുന്നത് കൊണ്ട് പ്രയോജനങ്ങള്‍ ഏറെയാണ്. ബദാം ദീർഘായുസും മസ്തിഷ്ക ശേഷിയും വർദ്ധിപ്പിക്കുന്നു. ബദാമില്‍ കൊഴുപ്പ് ഉണ്ടെങ്കിലും അത് ആരോഗ്യകരവും പോഷകപ്രദവുമാണ്.
Side Effects of Lemon Juice: ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വേനൽക്കാല പാനീയങ്ങളിൽ ഒന്നാണ് നാരങ്ങാ വെള്ളം. ആരോഗ്യത്തിന് നല്ലതാണെങ്കിലും അമിതമായി നാരങ്ങാ വെള്ളം കുടിച്ചാൽ ചില പാർശ്വഫലങ്ങളും ഉണ്ടാകും.
Side Effects Of Turmeric Milk: മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നതിന്റെ ഗുണങ്ങൾ നിങ്ങൾ നിരവധി കേട്ടിട്ടുണ്ടാകും അല്ലെ.. എന്നാൽ ഈ സൂപ്പർ ഡ്രിങ്ക് കുടിക്കുന്നതിലൂടെ ദോഷവും ഉണ്ടാകും എന്ന കാര്യം നിങ്ങൾക്ക് അറിയാമോ?
Immunity Booster: സീസൺ മാറുന്നതനുസരിച്ച് പല രോഗങ്ങൾക്കും നമ്മൾ ഇരയാകാറുണ്ട് അല്ലെ. അത്തരമൊരു സാഹചര്യത്തിൽ പ്രതിരോധശേഷി ശക്തമാക്കുക എന്നതാണ് പ്രധാനം. അതുകൊണ്ടാണ് ഇന്ന് നമുക്ക് അത്തരം ചില പഴങ്ങളെ കുറിച്ച് അറിയാം അത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിയും.
ഇന്നത്തെ ജീവിതശൈലി നട്ടെല്ലുമായി ബന്ധപ്പെട്ട് നിരവധി ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ഭക്ഷണക്രമം ശരിയായ രീതിയിൽ ആയാൽ നടുവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും.
Curd Benefits: ഏറെ പോഷക സമ്പന്നമായ ഭക്ഷണ പദാര്‍ത്ഥമാണ് തൈര്. കാല്‍സ്യം, വിറ്റമിന്‍ ബി - 2, വിറ്റമിന്‍ -ബി 12, മഗ്നീഷ്യം, പൊട്ടാസ്യം ഇവയെല്ലാം ധാരാളം അടങ്ങിയ തൈര് ദഹിക്കാനും എളുപ്പമാണ്.
Teeth Health: ഭംഗിയില്ലാത്ത നിര തെറ്റിയ പല്ലുകള്‍, മഞ്ഞ നിറമുള്ള പല്ലുകള്‍ എന്നിവ മുഖസൗന്ദര്യത്തിന് കോട്ടം വരുത്തും. കൂടാതെ, ഇത്തരം പല്ലുകള്‍ പലരുടെയും ആത്മവിശ്വാസം നശിപ്പിക്കാനും കാരണമാകും
Feet Care: പാദങ്ങള്‍ക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. കാരണം മണ്ണും പൊടിയും വിയര്‍പ്പും കൊണ്ട് നമ്മുടെ പാദങ്ങള്‍ പെട്ടെന്ന് മലിനമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് രാത്രി ഉറങ്ങുന്നതിനുമുമ്പ് പാദങ്ങൾ നന്നായി കഴുകണം. ഇങ്ങനെ ചെയ്യുന്നതുവഴി ആരോഗ്യത്തിന് ലഭിക്കുന്ന ഗുണങ്ങൾ നിരവധിയാണ്.
Homemade Drink For Obesity: ശരീരഭാരം വർദ്ധിക്കുന്നത് ഇപ്പോൾ ഒരു സാധാരണ പ്രശ്നമായി മാറിയിരിക്കുകയാണ്. ഇതിൽ നിന്ന് മുക്തി നേടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം ജിമ്മിൽ മണിക്കൂറുകളോളം വിയർക്കുന്നതിനോ അല്ലെങ്കിൽ കർശനമായ ഭക്ഷണക്രമം പിന്തുടരുന്നതോ എല്ലാവരെയും കൊണ്ട് സാധ്യമാകുന്ന ഒന്നല്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.