Skipping Benefits: സ്കിപ്പിംഗ് ചെറുപ്പത്തില്‍ എല്ലാവരും ചെയ്തിട്ടുണ്ടാകും. അന്ന് അത് കളിയുടെ ഭാഗമായിരുന്നു. എന്നാല്‍, ഇന്ന് മറിച്ചാണ്. ഒരു നല്ല വ്യായാമം എന്ന നിലയ്ക്ക് സ്കിപ്പിംഗിന് ഇന്ന് പ്രാധാന്യം ഏറെയാണ്.
Raisin Water Benefits: മുന്തിരി ഏവരും ഇഷ്ടപ്പെടുന്ന ഒരു പഴവര്‍ഗ്ഗമാണ്. എന്നാല്‍, മുന്തിരിയെക്കാളും ഗുണങ്ങള്‍ അടങ്ങിയതാണ് ഉണക്ക മുന്തിരി. വൈറ്റമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും ഉണക്ക മുന്തിരിയിൽ (raisins) ധാരാളമായി അടങ്ങിയിരിക്കുന്നു.
കാഴ്ച്ചയില്‍ വളരെ കുഞ്ഞനാണ് എങ്കിലും വൈറ്റമിന്‍ C യുടെ കലവറയാണ് നെല്ലിക്ക (Indian Gooseberry). ഒരു മികച്ച ആന്റിഓക്സിഡന്റ് ആണ് നെല്ലിക്ക, അതിനാല്‍ ആയുര്‍വേദത്തില്‍ ഇതിന് ഏറെ പ്രാധാന്യം ഉണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ നെല്ലിക്കയുടെ പങ്ക് അപാരമാണ്.
Healthy Breakfast: ആരോഗ്യകരമായ ജീവിതം നയിക്കണമെങ്കിൽ നമ്മുടെ ദിവസത്തിന്റെ തുടക്കമേ നന്നായിരിക്കണം. അതിനാൽ ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്ന അത്തരം കാര്യങ്ങൾ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് വളരെ ആവശ്യമാണ്.
ശരീരത്തിന്റെയും തലച്ചോറിന്റെയും പ്രവർത്തനത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് വിറ്റാമിൻ സി. ശരീരത്തിന് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിലൊന്നാണിത്.
Amla Benefits: വൈറ്റമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. ഒരു ആന്റിഓക്സിഡന്റ് ആയതിനാല്‍ പലതരം രോഗങ്ങള്‍ക്കും ഇതൊരു മികച്ച മികച്ച ഔഷധമാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ നെല്ലിക്കയുടെ കഴിവ് അപാരമാണ്
Benefits Of Cloves Sexually: ഇന്ത്യയിലെ മിക്ക അടുക്കളകളിലും ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ. എന്നാൽ ഈ ഗ്രാമ്പൂ വെറുമൊരു സുഗന്ധ വ്യഞ്ജനമല്ലെന്നത് എത്രപേർക്കറിയാം? അതെ... ഇത് മസാല മാത്രമല്ല ഒരു ആയുർവേദ മരുന്നായും ഗ്രാമ്പൂ ഉപയോഗിക്കുന്നു. ഇത് പല രോഗങ്ങളേയും വേരോടെ പിഴുതെറിയാനും സഹായിക്കും.
Milk Side Effects: ഏത് കാലാവസ്ഥയിലായും രാത്രി ഉറങ്ങുന്നതിന് മുമ്പ് പാൽ കുടിക്കുന്ന ശീലം കുട്ടിക്കാലം മുതൽ നമ്മുടെ ദിനചര്യയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ് അല്ലെ?. പാൽ കുടിക്കുന്നതു കൊണ്ട് പല ഗുണങ്ങളുമുണ്ട് അതുപോലെ ചില ദോഷങ്ങളുമുണ്ട്.
Bone And Joint Pain: പ്രായത്തിനനുസരിച്ച് നമ്മുടെ എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം ദുർബലമാകുകയും ചലനശേഷി കുറയുകയും വേദനയും അസ്വസ്ഥതയും ഉണ്ടാക്കുകയും ചെയ്യും. നമ്മുടെ എല്ലുകളും സന്ധികളും ആരോഗ്യത്തോടെ നിലനിർത്തേണ്ടത് പ്രധാനമാണ്.
Honey Side Effects: തേനിന്റെ ഗുണങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാം അല്ലെ? എന്നാൽ നിങ്ങൾ തേൻ അളവിൽ കൂടുതൽ കഴിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തിന് ദോഷം ചെയ്യും. അതെങ്ങനെയെന്ന് നോക്കാം...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.