Thyroid: നിങ്ങൾക്ക് തൈറോയിഡുണ്ടോ? എങ്കിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം...

തൈറോയ്ഡ് ഇന്ന് മിക്ക ആളുകളെയും അലട്ടുന്ന പ്രശ്നമാണ്. തൈറോയ്ഡ് ഹോർമോണുകൾ അമിതമായി ഉത്പാദിപ്പിക്കുമ്പോഴാണ് ഹൈപ്പർതൈറോയ്ഡ് എന്ന അവസ്ഥയുണ്ടാകുന്നത്. 

 

തൈറോയ്ഡ് ഉള്ളവർ ഭക്ഷണ കാര്യത്തിലും അൽപ്പം ശ്രദ്ധ നൽകേണ്ടതുണ്ട്. തൈറോയ്ഡുള്ളവർ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

 

1 /5

ബ്രോക്കോളി, കാബേജ്, കോളിഫ്ലവർ തുടങ്ങിയവ തൈറോയ്ഡ് പ്രശ്നമുള്ളവർ കഴിക്കാൻ പാടില്ലാത്തവയാണ്. ഇവയുടെ അമിതമായ ഉപയോ​ഗം പ്രശ്നം വഷളാക്കും.  

2 /5

ധാന്യങ്ങൾ അമിതമായി കഴിക്കരുത്. ഇതിൽ ​ഗോയിട്രോജൻ അടങ്ങിയിട്ടുണ്ട്.   

3 /5

ഉരുളക്കിഴങ്ങ് കൊണ്ടുള്ള ചിപ്സ്, കേക്ക്, കുക്കീസ് തുടങ്ങിയവയും തൈറോയ്ഡ് പ്രവർത്തനത്തെ ബാധിച്ചേക്കാം.  

4 /5

ഫ്ലാക്സ് സീഡിൽ ​ഗോയിട്രോജൻ അടങ്ങിയിരിക്കുന്നതിനാൽ ഇത് അമിതമായി ഉപയോ​ഗിക്കുന്നത് തൈറോയ്ഡ് പ്രശ്നം കൂട്ടിയേക്കും.  

5 /5

തൈറോയ്ഡ് രോ​ഗമുള്ളവർ നട്സും കഴിക്കാൻ പാടില്ല. നട്സിലും ഗോയിട്രോജൻ അടങ്ങിയിട്ടുണ്ട്.   

You May Like

Sponsored by Taboola