ആൻറി ഓക്സിഡൻറ് സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ വിറ്റാമിൻ സിയും അവശ്യ പോഷകങ്ങളും നൽകുന്നു. ഇത് രക്തശുദ്ധീകരണത്തിനും ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കുന്നതിനും സഹായിക്കും.
ഔഷധസസ്യങ്ങളിൽ ആൻറി ഫംഗൽ, ആൻറി മൈക്രോബയൽ, ആൻറി ഓക്സിഡൻറ്, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തിലെ വിഷാംശം പുറന്തള്ളുന്നതിന് സഹായിക്കുന്നു.
ആരോഗ്യപരമായ ചർമ്മത്തിന് ബാഹ്യ സംരക്ഷണം മാത്രം മതിയാകില്ല. ആരോഗ്യപ്രദവും പോഷകങ്ങൾ നിറഞ്ഞ ഭക്ഷണവും കൂടി കഴിച്ചാൽ മാത്രമേ ചർമ്മത്തിന് നല്ല തിളക്കവും ആരോഗ്യവും ലഭിക്കുകയുള്ളു.
Curd With Bay Leaf Pack: നിങ്ങളുടെ മോശമായ ജീവിതശൈലി നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല ചർമ്മത്തേയും ബാധിക്കും. ചർമ്മ സംരക്ഷണത്തിനായി ഇന്ന് വിപണിയിൽ ധാരാളം ഉൽപ്പന്നങ്ങൾ ലഭ്യമാണ്
Red Wine Benefits: റെഡ് വൈൻ ചർമ്മം, മുടി എന്നിവയ്ക്ക് നിരവധി ഗുണങ്ങൾ നൽകുന്നു. റെഡ് വൈൻ കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.
Foods for Natural Glow: ചില പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മുഖത്ത് തിളക്കം മാത്രമല്ല, പ്രായം കൂടുന്നതിന്റെ നേരിയ അടയാളങ്ങളും ഞൊടിയിടയില്‍ അപ്രത്യക്ഷമാകും.
Avoid these foods for skin health: ചർമ്മത്തിൻറെ ആരോഗ്യത്തിനായി ആൻറി ഓക്സിഡൻറുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. അതുപോലെ ആരോഗ്യമുള്ള ചർമ്മത്തിനായി ധാരാളം വെള്ളം കുടിക്കേണ്ടതും ശ്രദ്ധിക്കേണ്ടതാണ്.
Do these Yogasanas for Bright Skin: യോഗ ആസനങ്ങൾ പരിശീലിക്കുന്നത് തലയിലും മുഖത്തും രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കും, ഇത് സ്വാഭാവികമായും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും സഹായിക്കും.
Skin Care Secrets in the Morning: ചർമ്മത്തിന്റെ ഭംഗിയും തിളക്കവും നിലനിര്‍ത്താന്‍ സഹായിയ്ക്കുന്ന ചില പ്രഭാത ദിനചര്യകള്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. അതായത്, രാവിലെ ഉറക്കമുണര്‍ന്നശേഷം ഇക്കാര്യങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ ചര്‍മ്മത്തിനും ആരോഗ്യത്തിനും ഏറെ ഗുണകരമാണ്.
ചുളിവുകൾ അകറ്റാൻ ആളുകൾ പലതരം ചികിത്സകൾക്കായി പോകാറുണ്ട്. മോയ്സ്ചറൈസിംഗ്, സൺസ്ക്രീൻ ഉപയോഗിക്കുന്നത്, നല്ല ഭക്ഷണക്രമം, സമ്മർദ്ദം കുറയ്ക്കുക, പതിവായി വ്യായാമം ചെയ്യുക, പുകവലി ഉപേക്ഷിക്കുക, മദ്യത്തിന്റെ കുറയ്ക്കുക തുടങ്ങിയ ജീവിതശൈലി മാറ്റങ്ങളിലൂടെയും ഇത് സാധിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.