ഒരു കപ്പ് കാപ്പിയോ ചായയോ കുടിച്ച് ദിവസം തുടങ്ങുന്നതാണ് നമ്മളിൽ പലരുടെയും രീതി. ആ ദിവസം നമ്മൾ ഉന്മേഷത്തോടെയും ഊർജസ്വലരായും നിൽക്കാൻ ഇവ കുടിക്കുന്നതിലൂടെ സാധിക്കും.
കാപ്പി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. കാപ്പി കുടിക്കുന്നത് ശരീരത്തിന് ഊർജ്ജം നൽകാൻ സഹായിക്കുന്നു. എന്നാൽ, അമിതമായി കാപ്പി കുടിക്കുന്നത് ശരീരത്തിന് വിവിധ തരത്തിൽ ദോഷവും ചെയ്യും.
Wayanad Robusta Coffee: കഴിഞ്ഞവർഷം സെപ്റ്റംബറിൽ ബാംഗ്ലൂരിൽ നടന്ന വേൾഡ് കോഫി കോൺഫറൻസിൽ സംസ്ഥാന പ്ലാന്റേഷൻ വകുപ്പ് വയനാടൻ കാപ്പിയുടെ പ്രത്യേക സ്റ്റാൾ സജ്ജമാക്കിയിരുന്നു
Black Coffee Side Effects : കട്ടൻ കാപ്പിയുടെ അമിത ഉപയോഗം കാരണം ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചോ പാർശ്വഫലങ്ങളെ കുറിച്ചോ അധികമാരും ചർച്ച ചെയ്യാറില്ല.
Filter coffee world ranking: റോസ്റ്റഡ് കോഫിയും പഞ്ചസാരയും ചേർത്ത് തയ്യാറാക്കുന്ന മധുരമുള്ള എസ്പ്രസോ ആണ് 'ക്യൂബൻ എസ്പ്രസോ'. സൗത്ത് ഇന്ത്യൻ രീതിയിൽ തയ്യാറാക്കുന്ന കാപ്പിയാണ് 'ഫിൽറ്റർ കോഫി'.
Coffee Side Effects : രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും, ശരീരത്തിന് പോഷകങ്ങളും ആന്റിഓക്സിഡന്റുകളും വിതരണം ചെയ്യുന്നതിനും ഒക്കെ കാപ്പി ഗുണം ചെയ്യും. പക്ഷെ വെറും വയറ്റിൽ കാപ്പി കുടിക്കുമ്പോൾ പല ആരോഗ്യ പ്രശ്നങ്ങൾക്കും സാധ്യതയുണ്ടാകുന്നു
Black Coffee Benefits: ആരോഗ്യത്തിന് വലിയ ഭീഷണിയല്ലാത്ത ഒരു പാനീയമാണ് കട്ടന്‍കാപ്പി. ഭാരം കുറയ്ക്കാന്‍ മികച്ച പാനീയമാണ് കട്ടന്‍ കാപ്പി എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒരുപക്ഷെ ഇക്കാര്യം കട്ടന്‍കാപ്പി കുടിക്കുന്നവര്‍ക്ക് പോലും അറിയില്ല.
Coffee Side Effects: കാപ്പി അമിതമായി കുടിക്കുന്നത് നിങ്ങളുടെ പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് നിങ്ങൾക്കറിയാമോ? തീർച്ചയായും അമിതമായി കാപ്പി കുടിക്കുന്നത് നിങ്ങളുടെ ദന്താരോഗ്യത്തെ ദോഷകരമായി ബാധിക്കും.
Coffee Benefits: സന്തോഷമോ സുഖമോ നല്കാന് ഒരു കപ്പ് കാപ്പിയ്ക്ക് കഴിയും. വിഷാദം പോലുള്ള മാനസിക വിഷമതകള്‍ക്ക് ആശ്വാസമാകാനും ഒരു പരിധി വരെ കാപ്പിക്ക് സാധിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.