Immunity Boosting Food: മഴക്കാലത്ത് പല പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടുന്നത് ജലജന്യ രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുന്നു. അതിനാൽ, മഴക്കാലത്ത് രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
Coffee Side Effects : രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും, ശരീരത്തിന് പോഷകങ്ങളും ആന്റിഓക്സിഡന്റുകളും വിതരണം ചെയ്യുന്നതിനും ഒക്കെ കാപ്പി ഗുണം ചെയ്യും. പക്ഷെ വെറും വയറ്റിൽ കാപ്പി കുടിക്കുമ്പോൾ പല ആരോഗ്യ പ്രശ്നങ്ങൾക്കും സാധ്യതയുണ്ടാകുന്നു
Green Tea Side Effects : രോഗ പ്രതിരോധ ശഷി വർധിപ്പിക്കാനും ഗ്രീൻ ടീ ഉതകുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ അമിതമായാൽ അമൃതും വിഷമാണെന്നല്ലേ പറയപ്പെടുന്നത്
Women Health At 50: ഒരു രോഗം വരുമ്പോള്‍ മാത്രം ആരോഗ്യത്തെപ്പറ്റി ചിന്തിക്കുന്നവരാണ് നമ്മില്‍ അധികവും. എല്ലാ കാര്യങ്ങളിലും മുന്‍കരുതല്‍ എടുക്കുന്ന നാം സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രം വളരെ പിന്നോട്ടുപോകുന്നു എന്നതാണ് വസ്തുത
Best time for breakfast: ഉറക്കമേഴുന്നേറ്റ് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം. എഴുന്നേറ്റ് ഒരു മണിക്കൂറിനുള്ളില്‍ തന്നെ പ്രഭാത ഭക്ഷണം കഴിക്കുന്നതാണ് കൂടുതല്‍ ഉത്തമം. പ്രഭാത ഭക്ഷണം വൈകുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.
Side Effects Of Turmeric: ആയുർവേദത്തിൽ മഞ്ഞളിനെ ഒരു നിധിയായിട്ടാണ് കണക്കാക്കുന്നത് കാരണം ഇത് നമ്മുടെ ശരീരത്തിന് പല തരത്തിലുള്ള ഗുണം നൽകുന്ന ഒന്നാണ്. എന്നാൽ ചിലർ ഇത് അധികം കഴിക്കരുത്.
Litchi Benefits In Summers: വേനൽക്കാലം തുടങ്ങുമ്പോൾ തന്നെ ലിച്ചി വിപണിയിൽ എത്തിച്ചേരാൻ തുടങ്ങും. ലിച്ചി കണ്ടാൽ കഴിക്കാൻ തോന്നാത്തവർ വിരളമാണ്. കാരണം അതിന്റെ നിറവും രുചിയും തന്നെയാണ്. ലിച്ചി കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങൾ ലഭിക്കുമെന്ന് നോക്കാം.
Skipping Health Benefits: സ്കിപ്പിംഗ് ഒരു മികച്ച കാർഡിയോ എക്സർസൈസ് ആണ്. ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കാൻ ഇത് സഹായിയ്ക്കും. ഹൃദയത്തെ കരുത്തുള്ളതാക്കി മാറ്റുന്നത് കൂടാതെ, ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യതകൾ ഒഴിവാക്കാനും സ്കിപ്പിംഗ് സഹായിയ്ക്കും.
Bone Strength: സ്ത്രീകളില്‍ കാല്‍സ്യത്തിന്റെ കുറവും മറ്റും മൂലം നാല്പ്പതിന് ശേഷം എല്ലുകളുടെ ആരോഗ്യത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അസ്ഥികളുടെ സാന്ദ്രത കുറയുന്നത് മറ്റ് പല രോഗങ്ങളിലേക്കും നിങ്ങളെ നയിക്കുകയും ചെയ്യുന്നു.
Fennel Tea For Constipation Problem: മഞ്ഞുകാലത്ത് മാത്രമല്ല വേനൽക്കാലത്തും ചിലർക്ക് മലബന്ധത്തിന്റെ പ്രശ്നമുണ്ടാകാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ അവർക്ക് ഭക്ഷണം കഴിക്കാനും കുടിക്കാനുമൊക്കെ ബുദ്ധിമുട്ടാകാറുണ്ട്. ദിവസവും രാവിലെ മലബന്ധം കൊണ്ട് ബുദ്ധിമുട്ടുന്നവർക്കുള്ള ഒരു സൂത്രം അറിയാം..
Raisins Benefits: വേനൽക്കാലത്ത് ഉണക്കമുന്തിരി കഴിയ്ക്കുന്നത് ഏറെ ഗുണകരമാണ്. ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും ഉണക്ക മുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. കാൽസ്യം, പൊട്ടാസ്യം എന്നിവയും മറ്റ് അവശ്യ പോഷകങ്ങളും ഉണക്കമുന്തിരിയിൽ കാണപ്പെടുന്നു,
ഇന്ന് കൂടുതൽ പേർക്കും താൽപര്യം ബിയർ കുടിക്കാനാണ്. ശരിക്കും പറഞ്ഞാൽ ഒരു പാർട്ടിയും ബിയർ ഇല്ലാതെ പൂർത്തിയാകില്ല എന്നത് ഒരു സത്യമാണ്. ബിയർ കുടിക്കുന്നതിന്റെ ഗുണങ്ങളുമുണ്ട്.
Fat Cutter Drink: ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിക്കും കർശനമായ ഭക്ഷണക്രമവും വ്യായാമ മുറകളും പിന്തുടരുന്നത് പെട്ടെന്ന് സാധ്യമല്ല. എന്നാൽ ഇതിനായി ചില എളുപ്പവഴികൾ സ്വീകരിക്കാവുന്നതാണ്.
Super Foods Prevent Cancer: ഹൃദ്രോഗം, പ്രമേഹം, ഒരുപക്ഷേ അർബുദം എന്നിവയുൾപ്പെടെയുള്ള രോഗങ്ങളെ തടയുന്നതിനുള്ള നിർണായക ഘടകങ്ങളാണ് പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തിയുള്ള ആരോഗ്യകരമായ ഭക്ഷണക്രമം.
Water and Weight loss: ചർമ്മത്തിൽ ഈർപ്പം നിലനിർത്തുക, ശരീരത്തിൽ നിന്ന് വിഷവസ്തുക്കൾ പുറന്തള്ളുക, പെട്ടെന്ന് ഊര്‍ജ്ജം പ്രദാനം ചെയ്യുക തുടങ്ങി ആരോഗ്യപരമായ നിരവധി ഗുണങ്ങള്‍ വെള്ളത്തിനുണ്ട്.
These are the tips to give Special Care for Eye: ചൊറിച്ചില്‍, ചുവപ്പുനിറം, കണ്ണില്‍ നിന്നും വെള്ളം വരുക എന്നിങ്ങനെ പല പ്രശ്നങ്ങളാണ് വേനല്‍കാലത്ത് അനുഭവപ്പെടേണ്ടി വരുന്നത്.
Quick weight loss tips: പെരുംജീരകം (fennel seeds) ശരീരഭാരം കുറയ്ക്കാൻ വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ഇതിന്റെ ഉപയോഗത്തിലൂടെ നിങ്ങൾക്ക് ലഭിക്കും നിരവധി ഗുണങ്ങൾ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.