Almond Health Benefits: പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, സിങ്ക്, മഗ്നീഷ്യം, നാരുകൾ എന്നിവയുൾപ്പെടെയുള്ള അവശ്യ പോഷകങ്ങൾ അടങ്ങിയ ബദാം പോഷകാഹാരത്തിൻ്റെ ഒരു ശക്തികേന്ദ്രമാണ്.
ഒരു പ്രമേഹരോഗിയായി കഴിഞ്ഞാൽ പിന്നീടൊരു തിരിച്ചുപോക്ക് അത്ര എളുപ്പമല്ല. അതുകൊണ്ട് പ്രമേഹം വന്നതിന് ശേഷം നിയന്ത്രിക്കുന്നതിന് പകരം അത് വരാതെ നോക്കുക എന്നതാണ് പ്രധാനം. ജീവിത രീതിയിലും ഭക്ഷണക്രമത്തിലും മാറ്റം വരുത്തുക എന്നുള്ളതാണ് പ്രധാനമായും ചെയ്യേണ്ടത്.
Blood sugar level: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിർത്തുന്നതിൽ ഭക്ഷണം വലിയ പങ്ക് വഹിക്കുന്നുണ്ട്. അതിനാൽ തന്നെ പ്രമേഹരോഗികൾ ഭക്ഷണകാര്യത്തിൽ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.
Weight Loss Diet: വേനൽക്കാലത്ത് ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ സഹായിക്കുന്ന പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുക്കണം. ജലാംശം അടങ്ങിയ പഴങ്ങൾ ശരീരത്തിൽ ദ്രാവകനില കൃത്യമായി നിലനിർത്താൻ സഹായിക്കുന്നു.
Diabetes Management Tips: പ്രമേഹമുള്ളവരും പ്രമേഹം ഉണ്ടാകാനുള്ള അപകടസാധ്യത കൂടുതലുള്ളവരും ഫാസ്റ്റിങ്ങിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.
Guava Leaves For Control Blood Sugar: പേരയില കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ ഫലപ്രദമാണെന്ന് കരുതപ്പെടുന്നു. പേരയിലയിൽ ഫൈബർ, വിറ്റാമിൻസി, ആന്റി ഹൈപ്പർ ഗ്ലൈസെമിക് ഗുണങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.
Fenugreek For Diabetes Control: ഭക്ഷണത്തിന് ശേഷം ഗ്ലൂക്കോസിന്റെ ദ്രുതഗതിയിലുള്ള സ്പൈക്ക് തടയുന്നതിലൂടെ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
Diabetes Symptoms in Malayalam: പ്രമേഹം ഒഴിവാക്കാൻ, ഏറ്റവും പ്രധാനപ്പെട്ട കാര്യം ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരുകയും ചെയ്യുക എന്നതാണ്
Diabetes Symptoms in Urine: മനുഷ്യരുടെ തെറ്റായ ഭക്ഷണ ശീലങ്ങളും മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും കാരണം പ്രമേഹം ആളുകൾക്കിടയിൽ ഒരു ചിതൽ പോലെ പടർന്നു കയറുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.