Dark Circles: പല കാരണങ്ങള്‍ കൊണ്ടും കണ്ണിന് ചുറ്റും കറുത്ത പാടുകള്‍ ഉണ്ടാകാം. ഉറക്കക്കുറവ്, മാനസിക സമ്മര്‍ദ്ദം, നിര്‍ജ്ജലീകരണം, കംമ്പ്യൂട്ടർ, ടിവി, മൊബൈല്‍ ഫോണ്‍ എന്നിവ കൂടുതൽ സമയം ഉപയോഗിക്കുന്നത് എന്നിവയാണ് ഇതില്‍ പ്രധാനമായത്.
Fenugreek Seeds Side Effects: ആയിരം ആരോഗ്യഗുണങ്ങള്‍ ഉണ്ട് എങ്കിലും ചില ആളുകള്‍ ഉലുവ കഴിക്കുന്നത് ആപത്താണ്. അതായത്, ഉയർന്ന രക്തസമ്മർദ്ദ പ്രശ്നമുള്ളവര്‍ ഉലുവ കഴിക്കുന്നത് ഒഴിവാക്കണം.
Advantages of Mediterranean Diet: ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമമാണ് മെഡിറ്ററേനിയൻ ഡയറ്റ്. ഊർജസ്വലതയും ആരോഗ്യവും നിലനിർത്താൻ ഇതിന് കഴിയും.
Diabetes Symptoms in Malayalam: പ്രമേഹം ഒഴിവാക്കാൻ, ഏറ്റവും പ്രധാനപ്പെട്ട കാര്യം ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരുകയും ചെയ്യുക എന്നതാണ്
Excess Sweating: വിയർപ്പ് എന്നത് സാധാരണയായി ആരോഗ്യമുള്ള ശരീരത്തിന്റെ ലക്ഷണമായി പറയുന്നു. ഏതൊരു ജോലിയും ചെയ്താൽ വിയർപ്പ് വരും, എന്നാൽ ചിലർ ഒന്നും ചെയ്യാതെതന്നെ വിയർക്കുന്നു.
മഞ്ഞനിറമുള്ള പഴുത്ത പപ്പായ പോഷകങ്ങളാൽ സമ്പുഷ്ടമാണ്. രുചിക്ക് പുറമെ ആരോഗ്യത്തിന്റെ കാര്യത്തിലും ഇത് ഏറെ ഗുണകരമാണ്. വിറ്റാമിനുകളും നാരുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് പപ്പായ
പല തരത്തിലുള്ള പോഷകങ്ങളും വാൽനട്ടിൽ അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിന് ഗുണം ചെയ്യും. ഇതോടൊപ്പം ഓർമ്മശക്തിയും വർദ്ധിക്കും. തൈറോയ്ഡ് പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും വാൽനട്ട് ഫലപ്രദമാണ്
Magnesium Deficiency: മഗ്നീഷ്യത്തിന്റെ കുറവ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ തുടക്കത്തില്‍ വളരെ നിസാരമായി തോന്നുമെങ്കിലും സമയബന്ധിതമായി ശ്രദ്ധിച്ചില്ലെങ്കിൽ ഇത് വലിയ പ്രശ്നങ്ങളിലേയ്ക്ക് നയിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.