Immunity Boosting Superfoods: ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാന്‍ സഹായിയ്ക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധം ഗണ്യമായി വർദ്ധിപ്പിക്കാനും രോഗം പിടിപെടാനുള്ള സാധ്യത കുറയ്യ്ക്കുക്കകാനും സഹായിയ്ക്കുന്നു
Postpartum health: പ്രസവത്തിന്റെ സ്വഭാവവും (നോർമൽ ഡെലിവറി അല്ലെങ്കിൽ സിസേറിയൻ) അവരുടെ പ്രായവും മൊത്തത്തിലുള്ള ആരോഗ്യവും പോലുള്ള മറ്റ് ഘടകങ്ങളും അനുസരിച്ച്, പ്രസവാനന്തര രോഗശാന്തി വ്യത്യസ്ത സ്ത്രീകൾക്ക് വ്യത്യസ്തമായി കാണപ്പെടാം.
രാജ്യത്ത് ഫ്ലൂ അണുബാധ, കോവിഡ് വൈറസ് എന്നിവ ദിനംപ്രതി വർധിച്ചുവരികയാണ്. അടുത്തകാലത്തായി ഗുരുതരമായ കാലാവസ്ഥാ വ്യതിയാനം ഉണ്ടായിട്ടുണ്ട്. കാലാവസ്ഥ മാറുന്നതിനാൽ, ഇൻഫ്ലുവൻസ അണുബാധകൾ വർധിക്കുന്നു. ഈ അവസരത്തിൽ പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ കൂടുതലായി കഴിക്കേണ്ടതുണ്ട്.
കുറഞ്ഞ കലോറിയും കൂടുതല്‍ പോഷകമൂല്യങ്ങളുമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളെയാണ് സൂപ്പർഫുഡ് എന്ന് വിളിയ്ക്കുന്നത്. വിലകൂടിയതും ഇറക്കുമതി ചെയ്യുന്നതുമായ ഭക്ഷ്യവസ്തുക്കളെ നിങ്ങൾക്ക് ആശ്രയിക്കേണ്ടതില്ല. നമ്മുടെ രാജ്യത്ത് നിരവധി സൂപ്പര്‍ ഫുഡ്സ് കുറഞ്ഞ ചിലവില്‍ ലഭ്യമാണ്. അത്തരം ചില ഗുണമേന്മയേറിയതും എന്നാല്‍ എളുപ്പത്തില്‍ ലഭിക്കുന്നതുമായ സൂപ്പര്‍ ഫുഡ്സിനെക്കുറിച്ച് അറിയാം...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.