Neem Tea: മിക്ക വീടുകളിലും ഉണ്ടാവേണ്ട ഒരു വൃക്ഷമാണ് ആര്യവേപ്പ്. സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ആര്യവേപ്പ് ഏറെ പ്രധാന സ്ഥാനം വഹിക്കുന്നു.
Dates Benefits: പഴങ്ങളിൽ തന്നെ ഏറ്റവും മധുരമുള്ള ഈന്തപ്പഴം അന്നജത്താൽ സമ്പുഷ്ടവും ഫാറ്റും പ്രോട്ടീനും കുറഞ്ഞവയുമാണ്. അസ്ഥികളുടെ ആരോഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട ധാതുക്കളായ കാല്‍സ്യം, മഗ്നീഷ്യം എന്നിവ ഈന്തപ്പഴത്തില്‍ ധാരാളം അടങ്ങിയിരിക്കുന്നു.
Black Pepper Side Effects: കുരുമുളക് നമ്മുടെ ശരീരത്തിന് നല്കുന്ന ഗുണങ്ങള്‍ ഏറെയാണ് എങ്കിലും ഇത് അമിതമായി കഴിയ്ക്കുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. അതായത്, കുരുമുളക് പരിമിതമായ അളവില്‍ മാത്രമേ കഴിക്കാവൂ,
Benefits Of Vegetarian Food: സസ്യാഹാര ജീവിതശൈലിയുടെ തത്വങ്ങൾ ഉൾക്കൊണ്ടുകൊണ്ട് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ അവശ്യ വിറ്റാമിനുകളും ധാതുക്കളും മറ്റ് പോഷകങ്ങളും ഉൾക്കൊള്ളുന്നുണ്ടെന്ന് ഉറപ്പാക്കണം.
ഓറഞ്ച് ജ്യൂസ് പതിവായി കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ശരീരത്തിന്റെ ആരോഗ്യം മാത്രമല്ല മറിച്ച് ചർമ്മ സംരക്ഷണത്തിനും ഇത് പതിവായി കുടിക്കാവുന്നതാണ്.
Artificial Sweeteners: കൃത്രിമ മധുരങ്ങൾ വിപണിയിൽ പരസ്യപ്പെടുത്തുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും, നിങ്ങളെ പ്രമേഹം പിടികൂടാതെ സംരക്ഷിക്കും എന്നെല്ലാമാണ്. യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള കൃത്രിമ മധുരം നമ്മുടെ ആരോഗ്യത്തിന് നല്ലതാണോ?
Food For High Blood Pressure: ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്റെ ഉപയോഗം, അമിതവണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം കൂടാന്‍ കാരണമാകുന്നു.
Health Tips: രാവിലെ എഴുന്നേറ്റതിന് ശേഷം ഉടന്‍തന്നെ ചായ കുടിയ്ക്കുന്നത് ആരോഗ്യത്തിന് പല വിധത്തിലുള്ള ദോഷങ്ങളും വരുത്തുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അതായത്, ഒഴിഞ്ഞ വയറ്റിൽ ചൂട് ചായ കുടിയ്ക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.