Cardamom Health Benefits: വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 3, വിറ്റാമിൻ സി, സിങ്ക്, കാൽസ്യം, പൊട്ടാസ്യം എന്നിവയ്ക്കൊപ്പം പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഏലയ്ക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
World Cancer Day: കാൻസർ ഇന്ന് ലോകം മുഴുവന്‍ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ്. ഇന്ത്യയും ഇക്കാര്യത്തില്‍ പിന്നിലല്ല. സമീപകാല കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകളാണ് കാൻസർ രോഗത്തിന് അടിമപ്പെടുന്നത്. ആശങ്കാജനകമാണ് ഈ കണക്കുകൾ.
Cervical Cancer Reason in Malayalam: ഇന്ത്യയിൽ പ്രതിവർഷം 1.32 ലക്ഷം പേരുടെ ജീവനെടുക്കുന്ന അസുഖമാണ് ഗർഭശയ ക്യാൻസർ. ലോക കണക്കിൽ തന്നെ ഗർഭാശയ ക്യാൻസർ ബാധിക്കുന്നവരിൽ 24 ശതമാനം പേരും ഇന്ത്യക്കാരാണ്, അവികസിത രാജ്യങ്ങളിലാണ് ഏറ്റവും അധികം രോഗം പടരുന്നത്
Cough Home Remedies: ആരോഗ്യ പ്രശ്നങ്ങള്‍ ആരംഭിക്കുമ്പോള്‍ തന്നെ പൂര്‍ണമായും വിശ്രമിയ്ക്കുകയെന്നതാണ് പ്രധാനം. അതായത് ജലദോഷവും തൊണ്ടയുടെ ഇന്‍ഫെക്ഷനും തുടങ്ങുമ്പോഴേ വിശ്രമിക്കുക.
Weight Loss Tips in Malayalam: പപ്പായയിൽ അടങ്ങിയിരിക്കുന്ന പല പോഷകങ്ങളും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. പപ്പായയിൽ നാരുകൾ കൂടുതലും കലോറി കുറവുമാണ്. ഇത് തടിയും ഭാരവും കുറയ്ക്കുന്നു
Sitting Job Side Effects: ഏറെ നേരം കസേരയിൽ ഇരുന്നു ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. കാരണം ദീര്‍ഘനേരം ഇരിക്കുന്നത് പേശികളെയും അസ്ഥികളെയും ദുര്‍ബലമാക്കുകയും അത് പിന്നീട് ഗുരുതരമായ പല രോഗങ്ങള്‍ക്കും വഴി തെളിക്കുകയും ചെയ്യുന്നു.
ഒരു കുട്ടിക്ക് ജലദോഷം പിടിപെട്ടാൽ, പല രോഗങ്ങളും പിന്നെ അവനെ പിടികൂടും. കുട്ടികൾക്ക് വീണ്ടും വീണ്ടും അസുഖം വരാതിരിക്കാൻ ശൈത്യകാലത്ത് കുട്ടികളെ കുളിപ്പിക്കുന്നതിലും ശ്രദ്ധ ചെലുത്തണം
Cycling Health Benefits: ദിവസവും അരമണിക്കൂർ സൈക്കിൾ ചവിട്ടിയാൽ പൊണ്ണത്തടി, ഹൃദ്രോഗം, പ്രമേഹം, മാനസികരോഗം എന്നിവയിൽ നിന്ന് രക്ഷപ്പെടാമെന്ന് പല ഗവേഷണങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.
Magnesium rich foods: പേശികളുടെയും ഞരമ്പുകളുടെയും പ്രവർത്തനം, എല്ലുകളുടെയും പേശികളുടെയും ആരോഗ്യം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, ഊർജ്ജ ഉൽപാദനം തുടങ്ങിയ പ്രവർത്തനങ്ങള്‍ക്ക് മഗ്നീഷ്യം അത്യന്താപേക്ഷിതമാണ്.
Turmeric Side Effects: മഞ്ഞള്‍ ഏറെ ആരിഗ്യ ഗുണങ്ങള്‍ നിറഞ്ഞ ഒന്നാണ്. മഞ്ഞള്‍ കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ല, സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്.
Weight Loss Hacks: കഠിന വ്യായാമങ്ങളും ഡയറ്റുകളും ഒഴിവാക്കി പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. നിസാരമെന്ന് തോന്നുമെങ്കിലും ഇത് ക്രമേണ ഫലം നല്കിത്തുടങ്ങും.
ഉപ്പിൻറെ ഉപയോഗം സംബന്ധിച്ച് ലോകാരോഗ്യ സംഘടന പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉപ്പിൽ ഉയർന്ന അളവിൽ സോഡിയം അടങ്ങിയിട്ടുണ്ട്, ഇത് പല വിധത്തിലുള്ള പാർശ്വഫലങ്ങൾക്കും കാരണമാകും
Walk Benefits: ഇന്നത്തെ പ്രത്യേക Lifestyle മൂലം സമൂഹം ഒരുപാട് അസുഖങ്ങള്‍ക്ക് അടിമപ്പെട്ടവരാണ്. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് നടത്തം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.