പതിവായി ഗ്രീൻ ടീ കുടിക്കുന്നത് രക്തത്തിലെ ചീത്ത കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കും, ഇത് രക്തക്കുഴലുകളിലെ തടസ്സം കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത തടയുകയും ചെയ്യും.
Green Tea Side Effects: ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താനും ഗ്രീന്‍ ടീ ദിവസേന കുടിക്കുന്നത് നല്ലതാണ്. എന്നാല്‍ സാധാരണ ചായ കുടിയ്ക്കുന്നത് പോലെ നമ്മുടെ ഇഷ്ടാനുസരണം ഇത് അമിതമായി കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല.
Green Tea Side Effects : രോഗ പ്രതിരോധ ശഷി വർധിപ്പിക്കാനും ഗ്രീൻ ടീ ഉതകുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ അമിതമായാൽ അമൃതും വിഷമാണെന്നല്ലേ പറയപ്പെടുന്നത്
Green Tea Benefits : പനി മുതൽ ഹൃദ്രോഗം വരെ ചികിത്സിക്കാൻ ഇന്ത്യയിൽ നിന്നുള്ള ആയുർവേദത്തിലും പരമ്പരാഗത ചൈനീസ് വൈദ്യത്തിലും ഗ്രീൻ ടീ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നു.
Green Tea For Weight Loss: ഇന്ന് ശരീരഭാരം കുറയ്ക്കാനായി ഒട്ടു മിക്ക ആളുകളും ഉപയോഗിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീൻ ടീ ആരോഗ്യത്തിന് വളരെ ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു.
ആരോഗ്യകരമായ പാനീയങ്ങളിൽ ഒന്നാണ് ഗ്രീൻ ടീ. ഇത് ആന്റിഓക്സിഡന്റുകളാൽ നിറഞ്ഞതാണ്. ഗ്രീൻ ടീ വിവിധ തരത്തിലുള്ള ആരോഗ്യഗുണങ്ങൾ പ്രധാനം ചെയ്യുന്നു. മാനസികാവസ്ഥ മെച്ചപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാനും കാൻസറിനെ പ്രതിരോധിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഗ്രീൻ ടീ സഹായിക്കുന്നു.
Green Tea: ഗർഭാവസ്ഥ അമ്മയുടെയും കുഞ്ഞിന്റെ ആരോഗ്യവും വികാസവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ സ്ത്രീകൾ അവരുടെ ആരോഗ്യകാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കേണ്ട സമയം കൂടിയാണിത്.
Green Tea Benefits: ദിവസവും ഗ്രീൻ ടീ കുടിക്കുന്നതിലൂടെ നിഗ്നൾക്ക് ഗുരുതരമായ പല രോഗങ്ങളിൽ നിന്നും രക്ഷനേടാൻ കഴിയും. അതായത് ക്യാൻസർ പോലുള്ള അപകടകാരിയായ രോഗത്തിന്റെ സാധ്യത പോലും ഒഴിവാക്കാൻ ഗ്രീൻ ടീ കുടിക്കുന്നതിലൂടെ കഴിയും.
സൗന്ദര്യ വർധനത്തിന് ഉപയോഗിച്ച ഗ്രീൻ ടീ ബാഗുകൾ ഉപയോഗിക്കാൻ കഴിയും. ഉപയോഗിച്ച ഗ്രീൻ ടീ ബാഗുകൾ കൊണ്ട് നിങ്ങളുടെ സൗന്ദര്യ പ്രശ്നങ്ങൾ എങ്ങനെ ഇല്ലാതാക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.