പ്രാതൽ രാജാവിനെ പോലെ, ഉച്ചഭക്ഷണം രാജകുമാരനെ പോലെ, അത്താഴം യാചകനെ പോലെ എന്നാണ് പഴമക്കാര്‍ പറയുന്നത്... അതില്‍തന്നെ ആരോഗ്യം സംബന്ധിച്ച വലിയ ഒരു കാര്യവും ഉണ്ട്.
Importance of Breakfast: പോഷക സമ്പുഷ്ടമായ പ്രഭാതഭക്ഷണം ഒരു ദിവസം മുഴുവന്‍ ആവശ്യമായ ഊര്‍ജ്ജം നല്‍കുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. പ്രഭാതഭക്ഷണം ദിവസത്തിലെ ഏറ്റവും അത്യാവശ്യമായതും കൃത്യമായി കഴിക്കേണ്ടതുമായ ഭക്ഷണമാണ്.
Best time for breakfast: ഉറക്കമേഴുന്നേറ്റ് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം. എഴുന്നേറ്റ് ഒരു മണിക്കൂറിനുള്ളില്‍ തന്നെ പ്രഭാത ഭക്ഷണം കഴിക്കുന്നതാണ് കൂടുതല്‍ ഉത്തമം. പ്രഭാത ഭക്ഷണം വൈകുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.
Healthy breakfast tips: ബ്രേക്ക്ഫാസ്റ്റ് ഒരു ദിവസത്തെ മുഴുവൻ ഊർജ്ജത്തെ സന്തുലിതമായി നിർത്തുന്നതിന് പ്രധാനപ്പെട്ടതാണ്. പ്രഭാതഭക്ഷണം എപ്പോഴും പോഷകങ്ങൾ നിറഞ്ഞതായിരിക്കണമെന്ന് പറുയന്നത് ഇക്കാരണത്താലാണ്.
ശരീരഭാരം കുറയ്ക്കാനായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാൽ മറ്റ് ചിലർക്ക് തിരക്ക് കാരണം പ്രഭാതഭക്ഷണം കഴിക്കാൻ സമയം കിട്ടാറുമില്ല. എന്നാല്‍, ഈ രണ്ടു കാര്യങ്ങളും വലിയ ആരോഗ്യ പ്രശ്നത്തിലേയ്ക്കാണ് എത്തിക്കുക.
പ്രാതൽ രാജാവിനെ പോലെ, ഉച്ചഭക്ഷണം രാജകുമാരനെ പോലെ, അത്താഴം യാചകനെ പോലെ എന്നാണ് പഴമക്കാര്‍ പറയുന്നത്... അതില്‍ ആരോഗ്യ സംബന്ധിയായ വലിയ ഒരു കാര്യം അടങ്ങിയിരിയ്ക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.