വട്ടിപ്പലിശക്ക് വായ്പ കൊടുക്കുന്നതിനായാണ് നജ്ലയെ കൂടുതല്‍ സ്ത്രീധനം ചോദിച്ച് റെനീസ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. വട്ടിപ്പലിശ ബിസിനസ് നടത്തിയതിന് റെനീസിനെതിരെ കേസെടുക്കും. നജ്ലയുടെ മരണത്തിന് പിന്നാലെ റെനീസിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് ആലപ്പുഴ പൊലീസ് ക്വാട്ടേഴ്സിൽ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തത്. സിവിൽ പൊലീസ് ഓഫീസർ റെനീസിന്റെ ഭാര്യ നെജില മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരാണ് മരിച്ചത്.
CPI-Congress Clash: കൊടിമരത്തെ ചൊല്ലി ആലപ്പുഴ ചാരുംമൂട്ടിൽ സിപിഐ-കോൺഗ്രസ് സംഘർഷത്തെ തുടർന്ന് ആലപ്പുഴയിലെ അഞ്ച് പഞ്ചായത്തുകളിൽ ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു.
RSS Workers Arrested: മാരകായുധങ്ങളുമായി ആര്‍എസ്എസ് (RSS) പ്രവർത്തകർ ആലപ്പുഴയിൽ അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരിയിൽ വച്ചാണ് ആയുധങ്ങളുമായി എത്തിയ രണ്ട് ആര്‍എസ്എസ് പ്രവർത്തകരെ പോലീസ് പിടികൂടിയത്.
തനിച്ചു താമസിക്കുന്ന പാപ്പിയമ്മയുടെ ജീവിത ദൈന്യം ഒന്നര വർഷം മുമ്പ് അറിഞ്ഞ ബോച്ചെ പാപ്പിയമ്മയ്ക്ക് വീടു നിർമ്മിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച സാങ്കേതിക തടസങ്ങളടക്കം നീക്കാൻ കൂടുതൽ സമയം വേണ്ടി വന്നതിനാലാണ് വീടു നിർമ്മാണം വൈകിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.