കൊട്ടാരക്കര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബാബു പ്രസാദിന്റെ നേതൃത്വത്തിൽ മയിലാടും പാറ ഭാഗത്ത് നടന്ന പരിശോധനയിലും മയക്കുമരുന്നുമായി ഒരാളെ പിടികൂടിയിട്ടുണ്ട്.
Chakkulatukavu Pongala 2024: പൊങ്കാലയോട് അനുബന്ധിച്ച് നാളെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.
Subhadra Murder Case Latest Updates: പ്രതികളുമായി ഇന്ന് അന്വേഷണ സംഘം ആലപ്പുഴയില്‍ എത്തും. കടവന്ത്ര സ്വദേശി 73 കാരിയായ സുഭദ്രയെ കലവൂരില്‍ എത്തിച്ച് കൊന്ന് കുഴിച്ച് മൂടിയ വിവരം പുറത്തിറഞ്ഞ് മൂന്നാം ദിവസത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്.
ഓഗസ്റ്റ് ഏഴിനാണ് സുഭദ്ര എന്ന വയോധികയെ കടവന്ത്രയിൽ നിന്നും കാണാതായതായി പരാതി ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുഭദ്ര കലവൂർ എത്തിയതായി കണ്ടെത്തിയിരുന്നു
ആലപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി സഹപാഠിക്ക് നേരെ വെടിയുതിര്‍ത്തെന്ന വാര്‍ത്ത നിഷേധിച്ച് ഡിവൈഎസ്പി രംഗത്ത്. പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് ഡിവൈഎസ്പി എം ആര് മധു ബാബു വ്യക്തമാക്കി
Rape Case: കാപ ചുമത്തി ജയിലിലായിരുന്ന ജിത്തു കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറങ്ങിയത്. പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ചതിന് ചന്ദ്രലാലിനെതിരേ നിലവിൽ വേറൊരു കേസുമുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.