Vande Bharat Express: തിരുനെൽവേലി വന്ദേഭാരത് എക്സ്പ്രസിൽ ആയിരുന്നു സംഭവം നടന്നത്. ഭക്ഷണം മാറ്റി നൽകാം എന്ന് പറഞ്ഞെങ്കിലും യാത്രക്കാരൻ അത് നിരസിച്ചു എന്നാണ് റിപ്പോർട്ടുകൾ
Peacock Flying Video: പീലിവിടർത്തി ആടുന്ന മയിലുകളെ അല്ലെ നമ്മൾ സാധാരണ കണ്ടിട്ടുള്ളു? എന്നാൽ പീലി വിടർത്തി പറക്കുന്ന മയിലിനെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കണ്ടു നോക്കൂ...
Snake Gaurding Nagamani Video: നാഗമണി എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട് അല്ലെ? സിനിമകളിലും സീരിയലുകളും കണ്ടിട്ടുമുണ്ട്. എന്നാൽ നാഗമണിക്ക് കാവൽ നിൽക്കുന്ന നാഗത്തെ നിങ്ങൾ ആരെങ്കിലും കണ്ടിട്ടുണ്ടോ?
Viral Video: സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കപ്പെട്ട ചിത്രങ്ങളിലൊന്നില്‍ ഒരു യുവാവ് ട്രെയിനിന് നേരെ തൊട്ടടുത്ത് നിന്ന് കല്ലെറിയുന്നതും മറ്റൊരു ചിത്രത്തില്‍ ഒരു യാത്രക്കാരന് മൂക്കിന് പരിക്കേറ്റ നിലയില്‍ ട്രെയിനിനകത്ത് സീറ്റില്‍ ഇരിക്കുന്നതും കാണാം.
Flooded railway tracks: ശക്തമായ മഴ മുംബൈയിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയതിന് പിന്നാലെ നിരവധി ട്രോളുകളും മീമുകളുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
Uncle, Aunty Viral Video: ഉത്തർ പ്രദേശിലെ ബാന്ദറിൽ ഒരു മെഡിക്കൽ സ്റ്റോറിൽ ആണ് സംഭവം അരങ്ങേറിയത്. വിഷയത്തിൽ രണ്ട് കൂട്ടർക്കും പരാതിയില്ലാത്തതിനാൽ പോലീസ് കേസ് എടുത്തിട്ടില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.