Alappuzha ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ജില്ല കലക്ടർ എ അലക്സാണ്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ന്യൂനമർദ്ദത്തെ തുടർന്ന് ജില്ലയിൽ അതിശക്തമായ മഴ പെയ്തതും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതുമാണ് ചെങ്ങന്നൂരിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കിയത്.
Kerala Rain Alert: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ (Kerala Rain Alert) തുടരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം അനുസരിച്ച് ഒക്ടോബര്‍ 15വരെ സംസ്ഥാനത്ത് മഴ തുടരും എന്നാണ്.
പൈതൃകന ഗരായി ആലപ്പുഴയെ അടയാളപ്പെടുത്തുക, രാജ്യാന്തര സന്ദർശകരെ ആകർഷിക്കുക, സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ഈ കലാപ്രദർശനത്തിലൂടെ കൊച്ചി ബിനാലെ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.
Attacks on Health Workers ശക്തമായ നടപടിയെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിന്റെ (DGP Anil Kanth) നിര്‍ദ്ദേശം. ഇതു സംബന്ധിച്ച ഉത്തരവ് DGP പുറപ്പെടുവിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.