Rahul Gandhi Targets BJP: ഇന്ത്യയുടേതായി ഒന്നും ഭരണഘടനയിൽ ഇല്ലെന്ന് പറഞ്ഞവരാണ് ആർഎസ്എസ് നേതാക്കൾ. സവർക്കർ പറഞ്ഞത് മനുസ്മൃതിയാണ് പിന്തുടരേണ്ടതെന്നാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
What did people search the most in 2024: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും ഹിറ്റ് ചിത്രങ്ങളും മുതൽ വൈറൽ ട്രെൻഡുകൾ വരെ ഈ വർഷത്തെ സെർച്ചിൽ ആഗോളശ്രദ്ധയിൽ വന്നു.
India vs Australia 2nd Test: 19 വിജയ ലക്ഷ്യമായി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയക്ക് അനായാസ ജയം. 10 വിക്കറ്റിന് ഇന്ത്യ തോല്‍വിയേറ്റ് വാങ്ങി തലകുനിച്ച് മടങ്ങി.
India Vs Australia Test Series: ന്യൂസിലാൻഡുമായി പരമ്പര നഷ്ടത്തോടെ ഇന്ത്യയുടെ നില പരുങ്ങലിൽ ആയിരിക്കുകയാണ്. ഓസ്ട്രേലിയയിൽ മികച്ച വിജയം നേടിയാലേ റാങ്കിങ് നിലനിർത്താൻ ആവുകയുള്ളു.
Ministry Of External Affairs: ഇറാന് നേരെ ഇസ്രയേൽ പ്രത്യാക്രമണം നടത്താൻ സാധ്യതയുള്ള സാഹചര്യത്തിലാണ് ഇന്ത്യ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
India Win Asian Champions Trophy Hockey: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ അഞ്ചാം കിരീടനേട്ടമാണിത്. ആദ്യമായി ഫൈനൽ കളിക്കാനിറങ്ങിയ ചൈന തോൽവി വഴങ്ങി.
ടെലഗ്രാമിലൂടെയുള്ള ചൂതാട്ടം, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയ പ്രവർത്തനങ്ങളിലായിരിക്കും പ്രധാനമായും അന്വേഷണം നടക്കുക. ടെലഗ്രാമിലൂടെ യുജിസി-നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നതും ഇതിന് കാരണമാണ്.
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിലൂടെ ഇന്ത്യയിലെ 80 കോടി ആളുകള്‍ക്ക് ദാരിദ്രത്തില്‍ നിന്ന് കരക്കയറാന്‍ സാധിച്ചുവെന്ന് 78ാമത് ഐക്യരാഷ്ട്ര പൊതു സഭ അദ്ധ്യക്ഷൻ ഡെന്നീസ് ഫ്രാന്‍സിസ്.
സിംബാബ്വെയ്ക്ക് എതിരെ നടന്ന 5 മത്സരങ്ങളുടെ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ യുവനിര. ആദ്യ മത്സരം പരാജയപ്പെട്ടെങ്കിലും അവശേഷിച്ച എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ കരുത്ത് കാട്ടിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.