Big Tech Companies: വാർത്താ വിതരണ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തുന്നത്.
ലോകത്തെ ഏറ്റവും സാധാരണമായ പ്രകൃതി ദുരന്തങ്ങളില്‍ ഒന്നാണ് വെള്ളപ്പൊക്കം . കൂടാതെ പ്രതിവർഷം 50 ബില്യണ്‍ ഡോളറിൻ്റെ സാമ്പത്തിക നാശനഷ്ടങ്ങളും ഇതുവഴി ഉണ്ടാകുന്നു
കാലാവസ്ഥ വ്യതിയാനം മൂലം ശക്തമായ മഴയിൽ വെള്ളപ്പൊക്കം പ്രകൃതിദുരന്തങ്ങൾ അടിക്കടി ഉണ്ടാകുമ്പോൾ എഐ മോഡലിന് ഏഴുദിവസം മുമ്പ് പ്രളയം പ്രവചിക്കാൻ കഴിയുമെന്ന് ഗൂഗിൾ അവകാശപ്പെടുന്നു
Apps Removed From Google Play Store : ഗൂഗിളിന്റെ ബില്ലിങ് പോളിസി കൃത്യമായി പാലിക്കാത്തതിൽ പത്തോളം ആപ്ലിക്കേഷനുകൾക്കെതിരെയാണ് ടെക് ഭീമൻ നടപടിയെടുത്തിരിക്കുന്നത്
Google Chrome Alert: ഗൂഗിള്‍ ക്രോം ഒഎസ് അപ്ഡേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ച് Cert-In. ഗൂഗിള്‍ ക്രോം പഴയ പതിപ്പുകള്‍ നേരിടുന്ന സുരക്ഷാ ഭീഷണി മുന്നില്‍ക്കണ്ടാണ് ഈ നിര്‍ദ്ദേശം.
Thomas Kurian Malayali CEO of Google: കഴിഞ്ഞ വർഷത്തെ അദ്ദേഹത്തിന്റെ വരുമാനം പരിശോധിക്കുമ്പോൾ 12100 കോടിയാണ്. മൈക്രോസോഫ്റ്റ് സിഇഒ ആയ സത്യ നാദെല്ലയേക്കാളും 6200 കോടി കൂടുതലാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.