Exit Poll 2024: സെപ്റ്റംബർ 18, സെപ്തംബർ 25, ഒക്ടോബർ ഒന്ന് എന്നീ തീയതികളിലാണ് ജമ്മു കശ്മീരിൽ വോട്ടെടുപ്പ് നടന്നത്. ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ മൊത്തം 63.88 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
ആക്രമണം നടന്ന വിവരം ലഭിച്ചയുടൻ ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും സ്ഥലത്തെത്തി. വ്യോമസേനയുടെ വാഹനങ്ങൾ ഷാസിതാറിനടുത്തുള്ള എയർബേസിനുള്ളിൽ സുരക്ഷിതമായി കയറ്റി അയച്ചിട്ടുണ്ട്. കൂടാതെ സംഭവ സ്ഥലത്ത് വ്യോമസേനയുടെ ഗരുഡ പ്രത്യേക സേനയെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.
Jammu Kasmir Flood: ജമ്മുകാശ്മീരിലെ കുപ്വാര ജില്ലയിലാണ് മിന്നൽ പ്രളയം ഉണ്ടായത്. ദോഡ, റിയാസി, കിഷ്ത്വാർ, റംബാൻ, ബാരാമുള്ള തുടങ്ങിയ മലയോര ജില്ലകളിലാണ് കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായത്.
Jammu And Kashmir: പൂഞ്ചിലെ മെഹന്ധറിൽ ഇന്ത്യൻ സൈന്യവും കശ്മീർ പോലീസും നടത്തിയ മറ്റൊരു പരിശോധനയിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു
ജമ്മുവിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗുൽമാർഗ് ഈ സീസണിലെ ആദ്യ മഞ്ഞുവീഴ്ച ആസ്വദിക്കുകയാണ്. ഒരു ശീതകാല വിസ്മയഭൂമിയോട് സാമ്യമുള്ള മനോഹരമായ താഴ്വര, അസംഖ്യം സന്ദർശകരെ അതിന്റെ അതിമനോഹരമായ ഭംഗി ആകർഷിക്കുന്നു. പുതിയ മഞ്ഞുവീഴ്ച പ്രദേശത്തിന്റെ ആകർഷണം വര്‍ദ്ധിപ്പിച്ചു, ഇത് പ്രദേശവാസികളെയും രാജ്യത്തുടനീളമുള്ള വിനോദസഞ്ചാരികളെയും ഏറെ ആകർഷിക്കുന്നു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ താഴ്വര ശാന്തവും സമാധാന പൂര്‍ണ്ണവുമാണ്. പുരോഗതിയുടെയും ആധുനികതയുടെയും പാതയിലേയ്ക്ക് ചുവടുവയ്ക്കുന്ന കശ്മീര്‍ ഇപ്പോള്‍ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. നിങ്ങൾ തീർച്ചയായും സന്ദർശിക്കേണ്ട ജമ്മു കശ്മീരിലെ ഏറ്റവും മനോഹരമായ ചില സ്ഥലങ്ങൾ ഇതാ..
Jammu And Kashmir Accident: വിനോദസഞ്ചാരികളുടെ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു. നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് അപകടത്തിൽ മരിച്ചത്. കാര്‍ കൊക്കയിലേക്ക് മറിയുകകയായിരുന്നു.
Pulwama Migrant Worker Attack: തിങ്കളാഴ്ച ഉച്ചയ്ക്ക് 12:45 ഓടെ പുൽവാമ ജില്ലയിലെ രാജ്പോര മേഖലയിൽ വച്ചാണ് മുകേഷ് സിംഗ് എന്ന തൊഴിലാളിക്ക് നേരെ അക്രമികൾ വെടിയുതിർത്തതെന്ന് പോലീസ് പറഞ്ഞു.
Jammu Kashmir Encounter: ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. ഇന്ന് രാവിലെ പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് ഭീകരന്റെ മൃതദേഹം സൈന്യം കണ്ടെടുത്തത്.
Kashmir News: ശാരദാ ക്ഷേത്രത്തിൽ നടന്ന നവരാത്രി പൂജയെ ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദിക്കുകയും ശാരദാ ക്ഷേത്രത്തിൽ ഈ വർഷം നവരാത്രി പൂജ സംഘടിപ്പിക്കുന്നത് ആഴത്തിലുള്ള ആത്മീയ പ്രാധാന്യമുള്ള കാര്യമാണെന്നും പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.