PM Narendra Modi praised the Indian team: ട20 ലോകകപ്പ് നേടിയ ടീം ഇന്ത്യയെ ഓർത്ത് രാജ്യം അഭിമാനം കൊള്ളുകയാണെന്ന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു.
T20 WC 2024, IND vs SA Final Predicted 11: ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ടൂർണമെന്റിൽ പരാജയമറിയാത്ത രണ്ട് ടീമുകൾ ഫൈനലിൽ എത്തുന്നത്.
T20 WC 2024, Ind vs Eng Semi Final: ഗയാനയില്‍ നടക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് സെമി ഫൈനലിൽ വിജയിക്കുന്ന ടീം ജൂൺ 29ന് നടക്കാനിരിക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ നേരിടും.
T20 World Cup 2024 semifinal, IND vs ENG: 2022ൽ ഓസ്ട്രേലിയയിൽ നടന്ന ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയെ ഇംഗ്ലണ്ട് 10 വിക്കറ്റിന് തകർത്തതിന് പകരം വീട്ടാനുള്ള അവസരമാണ് ഹിറ്റ്മാനും സംഘത്തിനും ലഭിച്ചിരിക്കുന്നത്.
T20 WC 2024, Ind vs Ban scorecard: ടി20 ലോകകപ്പിൽ ടീം ഇന്ത്യ സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ചപ്പോള്‍ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ബംഗ്ലാദേശിന്റെ പ്രതീക്ഷകള്‍ അസ്തമിച്ച നിലയിലാണ്.
Ind vs Eng 4th test Day 3: ഇംഗ്ലണ്ടിന്റെ 10 വിക്കറ്റുകളും ഇന്ത്യൻ സ്പിന്നർമാരാണ് സ്വന്തമാക്കിയത്. രവിചന്ദ്രൻ അശ്വിൻ 51 റൺസ് വഴങ്ങി 5 വിക്കറ്റുകൾ വീഴ്ത്തി.
Ind vs Eng 4th test day 3: 219ന് 7 എന്ന നിലയിൽ മൂന്നാം ദിനം മത്സരം പുന:രാരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി വാലറ്റത്തെ കൂട്ടുപിടിച്ച് ധ്രുവ് ജുറെൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്.
ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നിർണായകമായ നാലാം ടെസ്റ്റിന് നാളെ തുടക്കമാകും. റാഞ്ചിയിലെ ജെ എസ് സി എ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.