ന്യൂഡൽഹി: ബംഗ്ലാദേശിനെതിരെ രണ്ടാം ടി20 മത്സരത്തിലും വിജയം തുടർന്ന് ഇന്ത്യ. ബംഗ്ലാദേശിനെതിരെ 86 റൺസിനാണ് ഇന്ത്യയുടെ ജയം. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമുമായാണ് ഇന്ത്യ ഇറങ്ങിയത്. ഒരു മാറ്റവുമായാണ് ബംഗ്ലാദേശ് മത്സരത്തിന് ഇറങ്ങിയത്. ഷോരിഫുൽ ഇസ്ലാമിന് പകരം തൻസിം ഹസൻ ഷാകിബിനെ ബംഗ്ലാദേശ് ടീമിൽ ഉൾപ്പെടുത്തി.
Delight in Delhi! #TeamIndia register a 86-run win in the 2nd T20I and seal the series 2⃣-0⃣
Scorecard - https://t.co/Otw9CpO67y#INDvBAN | @IDFCFIRSTBank pic.twitter.com/KfPHxoSZE4
— BCCI (@BCCI) October 9, 2024
ഇന്ത്യ: സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, അഭിഷേക് വർമ, നിതീഷ് കുമാർ റെഡ്ഡി, ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്, റിങ്കു സിങ്, വരുൺ ചക്രവർത്തി, വാഷിങ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, മായങ്ക് യാദവ്
ബംഗ്ലാദേശ്: നജ്മുൽ ഹുസൈൻ ഷാന്റോ, പർവേസ് ഹുസൈൻ ഇമോൺ, ലിട്ടൺ ദാസ്, തൗഫീദ് ഹൃദോയ്, ജേകർ അലി, മഹ്മൂദുല്ല, മെഹ്ദി ഹസൻ മിറാസ്, റിഷാദ് ഹുസൈൻ, ടസ്കിൻ അഹ്മദ്, തൻസിം ഹസൻ ഷാകിബ്, മുസ്തഫിസുർ റഹ്മാൻ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.