എമർജിംഗ് ഏഷ്യാ കപ്പ് 2023 ആവേശകരമായ അന്ത്യത്തിലേയ്ക്ക് നീങ്ങുകയാണ്. കലാശപ്പോരാട്ടത്തിൽ ഇന്ത്യ എയും പാകിസ്താൻ എയും തമ്മിലാണ് ഏറ്റുമുട്ടുക. ജൂലൈ 23 ഞായറാഴ്ച കൊളംബോയിലെ ആർ.പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആദ്യ ടെസ്റ്റിന് ഇന്ന് ഡൊമിനിക്കയിൽ തുടക്കമാകും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയോടേറ്റ പരാജയത്തിന് ശേഷമുള്ള പരമ്പരയായതിനാൽ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.
Vande Mataram Chants Echo At Kanteerava Stadium: ഗുർപ്രീത് സന്ധുവിൻറെ സേവിന് പിന്നാലെ കന്തീരവ സ്റ്റേഡിയത്തിൽ ആഹ്ലാദം അണപൊട്ടി ഒഴുകുന്ന കാഴ്ചയാണ് കാണാനായത്.
BCCI's annual player contracts: 2022-23 സീസണിലേയ്ക്കുള്ള ടീം ഇന്ത്യയുടെ വാർഷിക കരാർ പട്ടിക ബിസിസിഐ പുറത്തുവിട്ടിരുന്നു. ഗ്രേഡ്- എ പ്ലസ്, എ, ബി, സി എന്നിങ്ങനെ നാല് കാറ്റഗറിയിലായാണ് ബിസിസിഐയുടെ കരാർ പട്ടിക.
ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിന് മോദി കൂടുതൽ ഊന്നൽ നൽകുന്നുവെന്നും പുടിൻ പറഞ്ഞു.റഷ്യൻ പ്രസിഡന്റ്, മോസ്കോ ആസ്ഥാനമായുള്ള തിങ്ക് ടാങ്കായ വാൽഡായി ഡിസ്കഷൻ ക്ലബിൽ നടത്തിയ വാർഷിക പ്രസംഗത്തിലായിരുന്നു പുടിന്റെ പരാമർശം.
ഓഗസ്റ്റ് 13നും 15നും ഇടയിലായി ത്രിവർണ്ണ പതാക വീടുകളിൽ ഉയർത്തണമെന്നാണ് പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരിക്കുന്നത്. ‘ ആസാദി കാ അമൃത് മഹോത്സവിന്റെ’ ഭാഗമായിട്ടാണ് പ്രധാനമന്ത്രി ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.