Oral Health Care Tips: വായുടെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമാണ്. വായുടെ ആരോഗ്യത്തിലും ശുചിത്വത്തിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
Bad Cholestrol lowering foods: ഇന്നത്തെ കാലത്ത് എല്ലാവരും നേരിടുന്ന ഒരു ജീവിതശൈലി രോഗമാണ് കൊളസ്ട്രോൾ. മാറിയ ജീവിതശൈലിയും ഭക്ഷണ ക്രമങ്ങളുമാണ് അതിന്റെ പ്രധാന കാരണം.
Reasons behind increasing migraine issues in summer: കേരളത്തിൽ 38 ഡിഗ്രി വരെയാണ് പലദിവസവും താപനില ഉയരുന്നത്. ഈ സാഹചര്യത്തിൽ പലർക്കും പലവിധത്തിലുള്ള ശാരീരിക പ്രശ്നങ്ങളാണ് നേരിടേണ്ടി വരുന്നത്. അതിൽ ഏറ്റവും കൂടുതൽ ദുരിമനുഭവിക്കുന്നവരാണ് മൈഗ്രേൻ പ്രശ്നമുള്ളവർ. കാലവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ മൈഗ്രേൻ പ്രശ്നത്തെ കൂടുതൽ വശളാക്കുന്നു.
ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ആഹാരപദാർത്ഥങ്ങളിലൊന്നാണ് മുട്ട. പ്രഭാത ഭക്ഷണത്തിലോ ഉച്ചഭക്ഷണത്തിനൊപ്പമോ അത്താഴത്തിലോ എല്ലാം പലരും മുട്ട ഉൾപ്പെടുത്താറുണ്ട്. മുട്ടയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ടെന്ന് മാത്രമല്ല പ്രോട്ടീനാൽ സമ്പന്നമായ മുട്ടയെ സൂപ്പർഫുഡ് എന്നാണ് വിളിക്കുന്നത്.
ആരോഗ്യമുള്ള ഒരു മുതിർന്ന വ്യക്തിക്ക് പ്രതിദിനം 900 മില്ലിഗ്രാം കോപ്പർ (ചെമ്പ്) ശരീരത്തിൽ ആവശ്യമാണ്. ഇതിൻറെ കുറവ് മൂലം ക്ഷീണം, ബലഹീനത, രോഗങ്ങൾ എന്നിവ ഉണ്ടാവാം
Side Effects of Spicy Foods: എരിവുള്ള ഭക്ഷണങ്ങൾ അന്നനാളം, ആമാശയം, ചെറുകുടൽ, വൻകുടൽ എന്നിവയിലൂടെ കടന്നു പോകുമ്പോൾ തീഷ്ണത മൂലം ആന്തരികാവയവങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഏറെയാണ്. തുടക്കത്തില്‍ നാം അവഗണിക്കുന്ന ഈ പ്രശ്നങ്ങള്‍ പിന്നീട് സൃഷ്ടിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങളാണ്.
Summer Health Tips in Malayalam: ചൂട് കാലത്ത് ഭക്ഷണം പെട്ടന്ന് കേടാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കാം. രുചിയിലോ മണത്തിലോ സംശയമുള്ള ഭക്ഷണങ്ങൾ കഴിക്കരുത്. കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്ത
Benefits of Watermelon for women: ആരോഗ്യത്തിന് ഗുണകരമായ നിരവധി വിറ്റാമിനുകളാൽ സമ്പുഷ്ടമാണ് തണ്ണിമത്തൻ. ഇപ്പോൾ ചൂട് കൂടി വരുന്ന സാഹചര്യമായതിനാൽ തന്നെ തണ്ണിമത്തന് വിപണിയിലും പ്രാധാന്യം വർദ്ധിക്കുകയാണ്.
Transplantation of pig kidney into human: അമേരിക്കയിൽ നിന്നുമുള്ള 62 വയസ്സുകാരനായ റിച്ചാർഡ് സ്ലെമാനിനാണ് വൃക്ക വച്ചുപിടിപ്പിച്ചത്. നാലുമണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയാണ് നടത്തിയത്. വൃക്ക രോഗം മൂലം ദുരിതം അനുഭവിച്ച തനിക്ക് പന്നി വൃക്ക മാറ്റി വച്ചതിലൂടെ രണ്ടാം ജന്മമാണ് ലഭിച്ചതെന്ന് റിച്ചാർഡ് പ്രതികരിച്ചു.
Waterborne diseases: വേനലിന്റെ കാഠിന്യത്തിൽ ജലദൗർലഭ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ പുറത്തുനിന്നും ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോഴും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
High Cholesterol Diet: അയമോദകം നിരവധി ഗുണങ്ങളുള്ള ഔഷധമാണ്. രാവിലെ വെറും വയറ്റിൽ അയമോദക വെള്ളം കുടിക്കുന്നത് ഉയർന്ന കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.