കാലാവസ്ഥയിലെ മാറ്റം ആരോഗ്യത്തെ വിവിധ തരത്തിൽ ബാധിക്കും. മഴക്കാലത്ത് ജലദോഷം, പനി തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സമയം പ്രതിരോധശേഷി വർധിപ്പിക്കേണ്ടത് പ്രധാനമാണ്.
Ayurvedic home remedies: ശൈത്യകാലത്ത് നിരവധി രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, ശൈത്യകാലത്ത് നിങ്ങളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.