Hair Fall: മുടി കൊഴിച്ചിൽ മാറുന്നില്ലേ? വിറ്റാമിൻ ഇ സമ്പുഷ്ടമായ ഈ പഴങ്ങൾ കഴിച്ചു നോക്കൂ

മുടി കൊഴിച്ചിൽ മൂലം നിങ്ങൾ ബുദ്ധിമുട്ടുകയാണോ? പ്രകൃതിദത്തമായി വിറ്റാമിൻ ഇ ലഭിക്കാൻ ഈ പഴങ്ങൾ കഴിക്കുന്നത് ഗുണം ചെയ്യും.

  • Aug 06, 2024, 15:08 PM IST
1 /5

മഴക്കാലത്ത് മുടി കൊഴിച്ചിൽ സാധാരണമാണ്. എന്നാൽ, അമിതമായി മുടി കൊഴിയുന്നത് തടയാൻ  പരിഹാര മാർഗങ്ങൾ സ്വീകരിക്കേണ്ടത് പ്രധാനമാണ്.

2 /5

മാമ്പഴം നിരവധി പോഷകഗുണങ്ങളുള്ളതാണ്. ഇവ പോഷകങ്ങളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ്. ഇവയിൽ വിറ്റാമിൻ ധാരാളമായി അടങ്ങിയിരിക്കുന്നു.

3 /5

വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയ മറ്റൊരു ഫലമാണ് കിവി. മറ്റ് ധാതുക്കളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമാണ് കിവി.

4 /5

വിറ്റാമിൻ ഇ മുടിയുടെയും ചർമ്മത്തിൻറെയും ആരോഗ്യത്തിന് പ്രധാനമാണ്. ക്രാൻബെറി വിറ്റാമിൻ ഇ സമ്പുഷ്ടമാണ്. ഇത് മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്നു.

5 /5

ബ്ലാക്ക്ബെറി വിറ്റാമിൻ ഇ സമ്പുഷ്ടമാണ്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola