Keto diet benefits: ഉയർന്ന കൊഴുപ്പ്, മിതമായ പ്രോട്ടീൻ, വളരെ കുറഞ്ഞ കാർബോഹൈഡ്രേറ്റ് എന്നിവയാണ് കെറ്റോജെനിക് ഭക്ഷണത്തിന്റെ പ്രധാന ഘടകങ്ങൾ. കീറ്റോ ഡയറ്റ് പ്രധാനമായും കാർബോഹൈഡ്രേറ്റ് കുറയ്ക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Bad Cholesterol: കീറ്റോ ഡയറ്റ് പിന്തുടരുന്നവർക്ക് ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ വ്യക്തമാക്കുന്നത്.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവർക്ക് ഫലപ്രദമാകുന്ന ഡയറ്റാണ് കീറ്റോ ഡയറ്റ്. ഇത് മെറ്റബോളിസം മികച്ചതാക്കാൻ സഹായിക്കുന്നു. കുറഞ്ഞ അളവിൽ കാര്‍ബോഹൈഡ്രേറ്റും ഉയര്‍ന്ന അളവിൽ കൊഴുപ്പും അടങ്ങിയ ഭക്ഷണ രീതിയാണ് കീറ്റോ ഡയറ്റ് എന്ന കീറ്റോജെനിക് ഡയറ്റ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.