Foods For Healthy Hair: മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും പോഷകാഹാരം പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണശീലങ്ങളും ജീവിതശൈലിയും മുടിയുടെ ആരോഗ്യത്തിലും വലിയ പങ്ക് വഹിക്കുന്നു.
Hair Thinning: മുടി കൊഴിയുന്നതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തുക അത്ര എളുപ്പമല്ല. പഠനങ്ങള്‍ പറയുന്നതനുസരിച്ച് 65 വയസ്സിന് മുകളിലുള്ളവരിലാണ് മുടി കൊഴിച്ചില്‍ കൂടുതലായി കണ്ടുവരുന്നത്. ഏകദേശം 50% സ്ത്രീകളിലും മൂന്നിൽ രണ്ട് ഭാഗം പുരുഷന്മാരിലും ഈ പ്രശ്നം കാണപ്പെടുന്നു.
Hair Loss: നഗരങ്ങളിൽ താമസിക്കുന്നവരിൽ മലിനീകരണം മൂലം മുടി കൊഴിച്ചിൽ സാധാരണമായിരിക്കുകയാണ്. ഭക്ഷണക്രമവും ജീവിതശൈലിയും മുടിയുടെ ആരോഗ്യത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.
Hair Fall Reason: മുടികൊഴിച്ചിൽ എന്നത് ഒരു സാധാരണ പ്രക്രിയയാണ്, എന്നാല്‍ അത് പരിധിക്കപ്പുറം വർദ്ധിച്ചാൽ കഷണ്ടി വരാനുള്ള സാധ്യത ഏറെയാണ്. മുടി കൊഴിച്ചില്‍ ആരംഭിക്കുന്ന അവസരത്തില്‍ തന്നെ അതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി അതിന് പരിഹാരം കാണേണ്ടിയിരിയ്ക്കുന്നു.
Hair Care Tips: മുടിയുടെ ശരിയായ വളർച്ചയ്ക്ക്, ആരോഗ്യകരമായ ഭക്ഷണക്രമം ആവശ്യമാണ്. കാരണം നിങ്ങൾ കഴിക്കുന്നതെന്തും നിങ്ങളുടെ ആരോഗ്യത്തെയും ചർമ്മത്തെയും മുടിയേയും നേരിട്ട് ബാധിക്കുന്നു. മോശം ഭക്ഷണ ശീലങ്ങളും മലിനീകരണവും മുടിയുടെ ആരോഗ്യം ഇല്ലാതാക്കുന്നു.
Baldness and Hair Fall: പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമായി കാണുന്നത് ധാരാളം കെമിക്കല്‍സ് അടങ്ങിയ ഷാംപൂ അമിതമായി ഉപയോഗിക്കുന്നതാണ്. അതായത് വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഷാംപൂവിന്റെ അശ്രദ്ധമായ ഉപയോഗം മുടിയ്ക്ക് ഏറെ ദോഷം ചെയ്യും.
Hairfall Solution: മുടി കൊഴിച്ചിലിന് യഥാര്‍ത്ഥ പ്രതിവിധി കണ്ടെത്തിയാണ് ചികിത്സ നല്‍കേണ്ടത്. കൂടാതെ, മുടി കൊഴിച്ചിലിന് ലഭ്യമായ വീട്ടുവൈദ്യങ്ങൾ ഉപയോഗിക്കുക എന്നതാണ് ഏറ്റവും ഉത്തമം.
Hair Fall Treatment: മുടികൊഴിച്ചിൽ, താരന്, മുടി പൊട്ടിപോവൽ, എന്നിവയാണ് സാധാരണയായി മുടിയുടെ കാര്യത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. ഈ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്ന അവസരത്തില്‍ മുടിയുടെ കനം കുറയുകയും മുടി ദുർബലമാകുകയും ചെയ്യും.
Amla Benefits for Hair: എല്ലാത്തരം മുടികൾക്കും സുരക്ഷിതവും ഫലപ്രദവുമായ ഒരു പ്രകൃതിദത്ത ഘടകമാണ് നെല്ലിക്ക. താരൻ പോലുള്ള പ്രശ്നങ്ങൾക്ക് വളരെ ഫലപ്രദമാണിത്.
Hair Fall Solution: മുടി സ്വാഭാവികമായി കറുപ്പിക്കാനും താരൻ എന്ന പ്രശ്നം ഇല്ലാതാക്കാനും നമ്മുടെ അടുക്കളയില്‍ ലഭ്യമായ ഒരു സാധനം ഏറെ സഹായകമാണ്. അതാണ് കറുത്ത എള്ള്.
Hair wash Tips: മുടി കഴുകുമ്പോള്‍ വരുത്തുന്ന ചെറിയ പിഴവുകള്‍ മുടി കൊഴിച്ചിലിന് കാരണമാകും. അതായത്, മുടി കൊഴിയാതിരിക്കാൻ മുടി കഴുകുന്ന സമയത്ത് ശ്രദ്ധിക്കേണ്ട ചില ചെറിയ കാര്യങ്ങള്‍ ഉണ്ട്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.