ഇന്ന് പ്രായഭേദമന്യേ പലരും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് യൂറിക് ആസിഡ്. രക്തത്തിൽ യൂറിക് ആസിഡിൻ്റെ അളവ് ക്രമാതീതമായി വർധിച്ചാൽ കിഡ്നി സ്റ്റോൺ ഉണ്ടാകാൻ പോലും സാധ്യതയുണ്ട്.
Hyderabad: കുട്ടിയുടെ കൈ രണ്ടും കയര്‍ കൊണ്ട് കെട്ടിയിട്ട ശേഷം ക്രൂരമായി തല്ലിയെന്നാണ് പ്രബല സമുദായാംഗമായ മധുസൂദന്‍ റെഡ്ഡിക്കെതിരെ ഉയര്‍ന്നിരിക്കുന്ന പരാതി
മാതളനാരങ്ങ ഹൃദയത്തെ പലവിധത്തിൽ സംരക്ഷിക്കുന്നു. മാതളനാരങ്ങയിൽ കാണപ്പെടുന്ന ആന്റിഓക്സിഡന്റുകൾ കൊളസ്ട്രോളിന്റെയും പ്ലാക്കുകളുടെയും ശേഖരം കുറയ്ക്കുകയും ധമനികളുടെ ഭിത്തികൾ കഠിനമാകുന്നത് തടയുകയും ചെയ്യുന്നു.
Pomegranate juice benefits for men: മോശം ജീവിതശൈലിയും ഭക്ഷണക്രമവും പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ കുറയ്ക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ ഈ ജ്യൂസ് പുരുഷന്മാർക്ക് വളരെയധികം ഉപയോഗപ്രദമാകും.
ഹൃദയാരോഗ്യത്തിൽ ഭക്ഷണക്രമം വളരെ പ്രധാനമാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് മുതൽ വിവിധ ഹൃദ്രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നത് വരെ ഭക്ഷണക്രമത്തിന് വലിയ പങ്കുണ്ട്. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ ഹൃദയാരോഗ്യം വർധിപ്പിക്കും. നിങ്ങളുടെ ഹൃദയത്തെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്ന ചില ഭക്ഷ്യവസ്തുക്കൾ ഏതൊക്കെയാണെന്ന് നോക്കാം.
Pomegranate: വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും മാതളനാരങ്ങ ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. മാതളനാരങ്ങ ജ്യൂസ് പതിവായി കഴിക്കുന്നത് കിഡ്നി സ്റ്റോൺ പോലുള്ള പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു.
പല രോഗങ്ങളും വരാനുള്ള സാധ്യത, രക്ത സമ്മർദ്ദം, വാതം എന്നിവ കുറയ്ക്കാനും ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടാനും മാതളത്തിന് കഴിയും. മാതളത്തിന് ആന്റിഓക്സിഡന്റ് കഴിവുകളുണ്ട്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.