Foods To Avoid For Kidney Stones: വൃക്കകൾക്കുള്ളിൽ രൂപം കൊള്ളുന്ന ചെറിയ ധാതു നിക്ഷേപങ്ങളെയാണ് വൃക്കയിലെ കല്ലുകൾ എന്ന് പറയുന്നത്. ഇത് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നു.
Worst Food For Kidney: ശരീരത്തിലെ മാലിന്യങ്ങളും വിഷാംശങ്ങളും പുറന്തള്ളുന്ന സുപ്രധാന അവയവങ്ങളാണ് വൃക്കകള്‍. ശരീരത്തിലെ രക്തം, ആഹാരം, വെള്ളം തുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളും പുറന്തള്ളി നമ്മുടെ ശരീരം ശുചിയായി സൂക്ഷിക്കുന്നതിൽ വൃക്കകള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു
Kidney Cancer Symptoms: ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെയും അധിക വെള്ളത്തെയും നീക്കം ചെയ്യുക എന്നതാണ് വൃക്കകളുടെ പ്രധാന ധർമ്മം. വൃക്കകളിലെ കാൻസർ ഇന്ന് ഭൂരിഭാഗം ആളുകളെയും ബാധിക്കുന്ന ആരോഗ്യ പ്രശ്നമാണ്.
ശരീരത്തിനാവശ്യമായ ഗ്ലൂക്കോസ്, അമിനോ ആസിഡ്, വിറ്റാമിനുകൾ, ഹോർമോണുകൾ തുടങ്ങിയവ സംഭരിക്കുകയും മാലിന്യങ്ങൾ വേർതിരിച്ച് മൂത്രത്തിലൂടെ പുറന്തള്ളുകയുമാണ് വൃക്കകളുടെ പ്രധാന ജോലി.
Kidney failure: തലവേദന, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾക്ക് ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ വാങ്ങാതെ നേരിട്ട് മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങി കഴിക്കുന്നത് വൃക്കകളെ തകരാറിലാക്കുന്നതിൽ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്.
വൃക്കകളുടെ ആരോഗ്യത്തിന് ശരിയായ ഭക്ഷണക്രമം പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. വൃക്കയ്ക്കുണ്ടാകുന്ന തകരാറുകൾ തടയാനും അത് ചികിത്സിക്കുന്നതിലുമെല്ലാം ഭക്ഷണ രീതി പങ്കുവഹിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.