Bread Side Effects: ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച്, വെറും വയറ്റില്‍ ബ്രഡ് കഴിയ്ക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുക മാത്രമല്ല ഇത് വിശപ്പ് വര്‍ദ്ധിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിയ്ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.
International Day Of Unborn Child 2023 : ഗർഭച്ഛിദ്രത്തിനെതിരെയും ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന്റെ പ്രാധാന്യത്തെ പറ്റിയും അവബോധം വളർത്താനാണ് അന്താരാഷ്ട്ര ഗർഭസ്ഥ ശിശു ദിനം ആചരിക്കുന്നത്.
Almonds Benefits: ദിവസവും ബദാം കഴിയ്ക്കുന്നത് കൊണ്ട് പ്രയോജനങ്ങള്‍ ഏറെയാണ്. ബദാം ദീർഘായുസും മസ്തിഷ്ക ശേഷിയും വർദ്ധിപ്പിക്കുന്നു. ബദാമില്‍ കൊഴുപ്പ് ഉണ്ടെങ്കിലും അത് ആരോഗ്യകരവും പോഷകപ്രദവുമാണ്.
Breast Cancer Symptoms: തുടക്കത്തിൽ തന്നെ രോഗനിർണ്ണയം നടത്തിയാൽ സ്തനാർബുദം ചികിത്സിച്ച് ഭേദമാക്കാൻ കഴിയും. എന്നാൽ പലരിലും രോഗം വളരെ വൈകിയാണ് കണ്ടെത്തുന്നത്.
Health Alert for Women above 30: ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ആരോഗ്യം നിലനിർത്തുന്നതിനും രോഗങ്ങളുടെ വിവിധ രൂപങ്ങൾ ഒഴിവാക്കുന്നതിനും, 30 വയസിനു മുകളിലുള്ള സ്ത്രീകൾ ഇനിപ്പറയുന്ന പരിശോധനകള്‍ കൃത്യമായി നടത്തിയിരിക്കണം..
Curd Benefits: ഏറെ പോഷക സമ്പന്നമായ ഭക്ഷണ പദാര്‍ത്ഥമാണ് തൈര്. കാല്‍സ്യം, വിറ്റമിന്‍ ബി - 2, വിറ്റമിന്‍ -ബി 12, മഗ്നീഷ്യം, പൊട്ടാസ്യം ഇവയെല്ലാം ധാരാളം അടങ്ങിയ തൈര് ദഹിക്കാനും എളുപ്പമാണ്.
Home Made Energy Drinks: വീട്ടിൽ തന്നെ നിർമ്മിക്കാൻ സാധിക്കുന്ന ഇവ വഴി നിങ്ങൾക്ക് ക്ഷീണവും കുറയ്ക്കാം ആരോഗ്യവും നിലനിർത്താം. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
Best Summer Fruit for Diabetics : ആരോഗ്യകരമായ ഭക്ഷണത്തിൽ അവിഭാജ്യ ഘടകമാണ് പഴങ്ങൾ, എന്നാൽ എല്ലാ പഴങ്ങളും പ്രമേഹരോഗികൾക്ക് അനുയോജ്യമല്ല. ചില പഴങ്ങളിൽ ഉയർന്ന പഞ്ചസാര അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും
Summer Health Tips: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കേരളത്തില്‍ പ്രത്യേകിച്ചും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കടുത്ത ചൂടാണ് സംസ്ഥാനത്ത് ഈ വര്‍ഷം അനുഭവപ്പെടുന്നത്.
Harmful Food Combinations: സാധാരണഗതിയിൽ നാമൊക്കെ പോഷകമൂല്യവും രുചിയും വർദ്ധിപ്പിക്കുന്നതിന് പാചകരീതി മാറ്റി പരീക്ഷിക്കാറുണ്ട്. രണ്ടോ അതിലധികമോ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സംയോജിപ്പിക്കുന്നു. ഇത് എത്രത്തോളം ഗുണകരമാണ്? എത്രത്തോളം അപകടമാണ് എന്ന് നാം ഒരു പക്ഷേ ചിന്തിക്കാറില്ല.
Leaves For Obesity: ചിലർ ശരീരഭാരം കുറയ്ക്കാൻ ദിനവും ശരിക്കും പാടുപെടുന്നവരായിരിക്കാം അല്ലെങ്കിൽ വയറിലും അരക്കെട്ടിലും കൊഴുപ്പ് കൂടുന്നത് കണ്ട് അസ്വസ്ഥരാകുന്നവരായിരിക്കാം. ഇത്തരം സാഹചര്യത്തിൽ ചില ഇലകൾ നിങ്ങൾക്ക് ഗുണമാകും.
Sleep Deficiency: ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണവും, വെള്ളവും പോലെ തന്നെ പ്രധാനമാണ് ഉറക്കവും. ഉറക്കക്കുറവ് വന്നുപോയാൽ പിന്നെ അത് നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.