Egg Side Effects: ചില അവസരത്തില്‍ മുട്ട നിങ്ങളെ ദോഷകരമായി ബാധിക്കും. അതായത്, , ചിലർ അബദ്ധത്തിൽ പോലും മുട്ട കഴിക്കരുത്. കാരണം ഇത് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും.
Health Tips For Women: ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച് 40 കഴിഞ്ഞ സ്ത്രീകള്‍ക്ക് ആരോഗ്യകരവുമായ ശരീരം നിലനിർത്താൻ, വിറ്റാമിനുകളും മറ്റ് പോഷകങ്ങളും ആവശ്യമാണ്.
വറത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കവിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ ചിലർ ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ഇവ പൂർണമായി ഒഴിവാക്കും. അതിൽ ഉയർന്ന കലോറിയും കൊഴുപ്പും അടങ്ങിയിട്ടുള്ളതിനാൽ പൊണ്ണത്തടി, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. എന്നാൽ ചിലർക്ക് വറുത്ത ഭക്ഷണം കഴിക്കുക തന്നെ വേണം. അതിന്റെ രുചി തന്നെയാണ്. വറുത്ത ഭക്ഷണത്തിന് ബദലായി സ്വാദിഷ്ടമായ ഭക്ഷണം എങ്ങനെ കഴിക്കാമെന്നറിയേണ്ടേ?
Early Dinner Benefits: പ്രഭാതഭക്ഷണത്തിന് ഏറെ പ്രാധാന്യം നല്കുന്നവര് പോലും പലപ്പോഴും അത്താഴത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാറില്ല. ദിവസത്തിന്റെ തുടക്കത്തിലേയും അവസാനത്തേയും ഭക്ഷണം ഒരേ പോലെ പ്രധാന്യമേറിയതാണ്.
Food Combinations to lose Weight: ചിട്ടയായി വ്യായാമം ചെയ്യുവാനോ ജിമ്മില്‍ പോകുവാനോ സാധിക്കാത്തവര്‍ക്ക് ഭക്ഷണക്രമത്തില്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ ഏറെ സഹായകമാണ്. ശരീരഭാരം കുറയ്ക്കാൻ ചില ഭക്ഷണ കോമ്പിനേഷനുകൾ സഹായകമാണ്.
ഏത് നേരത്ത് ചായ കിട്ടിയാലും കുടിയ്ക്കാൻ ഇഷ്ടപ്പെടുന്നവർ നമുക്കിടയിലുണ്ട്. വളരെ അലസതയോടെ ഇരിക്കുമ്പോൾ ഉന്മേഷത്തിനായി ഒരു കപ്പ് ചായ കുടിയ്ക്കാൻ പലർക്കും ഇഷ്ടമാണ്. എന്നാൽ അമിതമായി ചായ കുടിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഭക്ഷണത്തിന് ശേഷമുള്ള ചായകുടി വയറിന് ഒരുപാട് അസ്വസ്ഥതകളുണ്ടാക്കും. രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പവും വൈകുന്നേരമുള്ള ചായകുടിയും അധികം പ്രശ്നമുണ്ടാക്കില്ല.
Tonsillitis Fast Relief Remedy : ടോണ്‍സിലൈറ്റിസ് ഉള്ള ആളുടെ മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള സ്രവങ്ങളുമായുള്ള സമ്പര്‍ക്കമാണ് പലപ്പോഴും രോഗം പടരാൻ കാരണം ആകാറുള്ളത്.
UK Nurses Strike: നഴ്സുമാരുടെ പണിമുടക്ക് 76 സർക്കാർ ആശുപതികളുടേയും ആരോഗ്യ കേന്ദ്രങ്ങളുടേയും പ്രവർത്തനം ആകെ തകരാറിലാക്കി. കീമോതെറാപ്പി, ഡയാലിസിസ്, ഇന്റൻസീവ് കെയർ മേഖലകളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിരുന്നു.
ശൈത്യകാലമെത്തി, തണുത്ത കാലാവസ്ഥ പലർക്കും നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. കാലാവസ്ഥയിലെ മാറ്റവും പ്രതിരോധ ശേഷി കുറയുന്നതുമാണ് ഇതിന് പ്രധാന കാരണം. ഇത്തരം പ്രശ്നങ്ങളെ ചെറുക്കാൻ ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക എന്നതാണ് പ്രധാനം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.