Water and Weight loss: ചർമ്മത്തിൽ ഈർപ്പം നിലനിർത്തുക, ശരീരത്തിൽ നിന്ന് വിഷവസ്തുക്കൾ പുറന്തള്ളുക, പെട്ടെന്ന് ഊര്‍ജ്ജം പ്രദാനം ചെയ്യുക തുടങ്ങി ആരോഗ്യപരമായ നിരവധി ഗുണങ്ങള്‍ വെള്ളത്തിനുണ്ട്.
നിങ്ങൾ പാലിൽ പലതരം സാധനങ്ങൾ ചേർത്ത് കുടിച്ചിട്ടുണ്ടാകും എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും പാലിൽ കുരുമുളക് പൊടി ചേർത്ത് കുടിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ, ഇന്ന് തന്നെ പാലിൽ കുരുമുളക് പൊടി ചേർത്ത് കുടിക്കാൻ ആരംഭിക്കുക.
Hot water benefits and side effects: ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിന് ഗുണകരമാണെങ്കിലും ചൂട് കൂടുന്നതും അമിതമായി ചൂടുവെള്ളം കുടിക്കുന്നതും അത്ര നല്ലതല്ല.
ആരോഗ്യം നിലനിർത്താൻ പോഷകസമൃദ്ധമായ ഭക്ഷണം അത്യാവശ്യമാണ്. കോവിഡ് കാലഘട്ടത്തിനു ശേഷം, ആളുകൾ അവരുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാണ്. ആരോഗ്യം നിലനിർത്താൻ, ആളുകൾ അവരുടെ ഭക്ഷണത്തിൽ ആരോഗ്യകരമായ ഭക്ഷണം ഉൾപ്പെടുത്തുക മാത്രമല്ല, വ്യായാമം ഉൾപ്പെടെ അവരുടെ ദിനചര്യയുടെ ഭാഗമാക്കുകയും ചെയ്യുന്നു. എന്നാൽ ആരോഗ്യമുള്ളവരായിരിക്കാൻ ഇത് മാത്രം പോരാ. നമ്മുടെ ചില ശീലങ്ങളും ആരോഗ്യവുമായി വലിയ രീതിയിൽ ബന്ധപ്പെട്ടിരിക്കുന്നു.
വളരെ പുരാതന കാലം തൊട്ട് മനുഷ്യസമൂഹത്തിൽ കണ്ടുവരുന്ന ഒരു രോഗമാണ് പ്രമേഹം. ആയുർവേദത്തില്‍ ഇതിന് മധുമേഹം എന്നാണ് പറയുന്നത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കുന്നതാണ് പ്രമേഹത്തിന്റെ ആദ്യത്തേതും ഏറ്റവും പ്രധാനവുമായ ലക്ഷണം.
Weight Gain: വയറുനിറയെ കഴിക്കണമെന്നില്ല, എന്നാല്‍, നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ എത്ര പോഷകങ്ങൾ ഉണ്ട് എന്നതാണ് കൂടുതൽ പ്രധാനം. നിങ്ങൾ സമീകൃതാഹാരം കഴിക്കുന്നില്ലെങ്കിൽ, ശരീരത്തിൽ പോഷകങ്ങളുടെ കുറവുണ്ടാകും.
പ്രമേഹം ഏറ്റവും ക്രൂരമായ രോഗമായാണ് കണക്കാക്കപ്പെടുന്നത്. കാരണം ചെറിയ അശ്രദ്ധ പോലും അപകടകരമായ സാഹചര്യത്തിലേയ്ക്ക് വഴിമാറും. പ്രമേഹം ഇപ്പോൾ ലോകമെമ്പാടും ഒരു പ്രധാന രോഗമായി ഉയർന്നുവരുന്നുണ്ട്.
Health Development in Kerala: ഇതുകൂടാതെ 13 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, 5 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പുതിയ കെട്ടിടം സ്ഥാപിക്കാൻ 1.43 കോടിയുടെ വീതം അനുമതി ലഭ്യമായിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.