ഉയർന്ന അളവിൽ കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് മിതമായ അളവിൽ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തിലെ ആന്റി ഓക്സിഡന്റുകളും ധാതുക്കളും നൽകാനും ഹൃദയസംബന്ധമായ രോഗങ്ങൾ അകറ്റാനും ഇതിന് സാധിക്കുമെന്ന് പഠനങ്ങളിൽ പറയുന്നു. ഡാർക്ക് ചോക്ലേറ്റുകളിലെ കൊക്കോ ഫ്ലേവനോളുകളാണ് അതിന്റെ മിക്ക ആരോഗ്യ ഗുണങ്ങൾക്കും കാരണം.
മാനസിക സമ്മർദ്ദം പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിച്ചേക്കാം. അമിതമായ മാനസിക സമ്മർദ്ദവും ഉത്കണ്ഠയുമെല്ലാം സോഷ്യൽ ആൻക്സൈറ്റി ഡിസോഡറിൻറെ ലക്ഷണങ്ങളാണ്.
മദ്യത്തിനും മയക്കുമരുന്നിനും അടിമയായ നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ലഹരി ഉപയോഗത്തിന് അടിമപ്പെടുന്നതിന് സമാനമായി ലൈംഗികതയ്ക്ക് അടിമപ്പെടുന്നവരുമുണ്ട്.
Women Health Problems: മധ്യ വയസില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും ഏറെയാണ്. 50 വയസിലേക്ക് കടക്കുന്ന ഒരു സ്ത്രീയുടെ സാഹചര്യങ്ങള്‍ ഏറെ തിരക്ക് നിറഞ്ഞതാണ്.
Benifits of taking short breaks in office: ഇത്തരം ഇടവേളകള്‍ നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യത്തിനും ചെയ്യുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും സഹായകരമാകും.
Turmeric Milk Side Effects: മഞ്ഞള്‍ നാം മിക്കവാറും ഭക്ഷണങ്ങളില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇത് ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഫലപ്രദമാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ആരോഗ്യത്തിനും ചര്‍മസൗന്ദര്യത്തിനും മഞ്ഞള്‍പ്പൊടി ഏറെ നല്ലതാണ്
പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. പുകവലി നിർത്തണമെന്ന് അതിയായ ആഗ്രഹം ഉണ്ടെങ്കിലും അതിന് പലർക്കും സാധിക്കാറില്ല എന്നതാണ് യാഥാർത്ഥ്യം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.